റിയാദ്- മത തത്വങ്ങളെയും മൂല്യങ്ങളെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന വീഡിയോ ഉള്ളടക്കത്തിൽ പ്രത്യക്ഷപ്പെട്ട യുവതിയെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികൾ സ്വീകരിച്ച് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.6
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







