ദുബായ്- ഫ്ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ദുബായ് കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആശുപത്രിയിലെത്തി സന്ദർശിച്ചു.
ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യു.എ.ഇയിലേക്ക് മാറ്റി; ആശുപത്രിയിലെത്തി സന്ദർശിച്ച് ഇന്ത്യൻ അംബാസഡർ
ധൈര്യത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും മനുഷ്യജീവനോടുള്ള കരുതലിന്റെയും ഏറ്റവും ഉയർന്ന മാതൃകയാണ് മച്ചാർ കാട്ടിയതെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. അദ്ദേഹത്തിന് രാജ്യത്തിന്റെ നേതൃത്വത്തിന്റെയും ഞങ്ങളുടെയും പൂർണ അഭിനന്ദനവും പ്രശംസയുമുണ്ടെന്നും ഹംദാൻ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







