ജിദ്ദ- ഉത്തര ജിദ്ദയിലെ ബവാദി ഡിസ്ട്രിക്ടിൽ ഏതാനും വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചു. കൂടുതൽ സ്ഥലത്തേക്ക് പടർന്നുപിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







