Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 17
    Breaking:
    • വെള്ളച്ചാട്ടത്തിൽ കുഞ്ഞുമായി നിന്നയാളുടെ മേലേക്ക് കൂറ്റൻ പാമ്പ് വീണു
    • 72 പാലങ്ങൾ, 17 ടണലുകൾ; യു.എ.ഇയിൽ ഫോർത്ത് കോറിഡോർ മെഗാ ഹൈവേ പദ്ധതി പ്രഖ്യാപിച്ചു
    • ഇസ്രായേൽ, യു.എസ് കപ്പലുകളെ ആക്രമിക്കില്ലെന്ന് അമേരിക്കയ്ക്ക് ഹൂതി നേതാക്കളുടെ ഉറപ്പ്
    • ഗാസയിൽ കെട്ടിടം തകർന്ന് 20 പേർക്ക് ദാരുണാന്ത്യം, ഡസൻ കണക്കിന് ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു
    • മുഖ്യമന്ത്രി വി.ഡി സതീശന് എതിരായ വ്യാജ വിവാഹാരോപണം, ആന്റോ അ​ഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    72 പാലങ്ങൾ, 17 ടണലുകൾ; യു.എ.ഇയിൽ ഫോർത്ത് കോറിഡോർ മെഗാ ഹൈവേ പദ്ധതി പ്രഖ്യാപിച്ചു

    എലീസ മറിയംBy എലീസ മറിയം16/09/2026 Gulf Latest Top News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്- ദുബായ്, അബൂദാബി, ഷാർജ എന്നീ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന പുതിയ 80 കിലോമീറ്റർ നീളമുള്ള ഫോർത്ത് കോറിഡോർ മെഗാ ഹൈവേ പദ്ധതിക്ക് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും അംഗീകാരം നൽകി. 72 അത്യാധുനിക പാലങ്ങളും 17 തുരങ്കങ്ങളും കൂടാതെ 45 മൺസൂൺ ഡ്രെയിനേജ് കൽവർട്ടുകളും അടങ്ങുന്ന മെഗാ പദ്ധതിയാണിത്.
    ഇരുവശങ്ങളിലേക്കുമായി ആകെ 12 വരികളുള്ള ഹൈവേയാണിത്. മണിക്കൂറിൽ ഇരുവശങ്ങളിലേക്കുമായി 24,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ഇതിന് ശേഷിയുണ്ടാകും. പദ്ധതിയുടെ ആദ്യ ഘട്ട നിർമാണത്തിന് 350 കോടി ദിർഹമാണ് ചിലവ് കണക്കാക്കുന്നത്.

    Hamdan bin Mohammed approves the implementation of the new Fourth Corridor project to strengthen Dubai’s road network and inter-emirate connectivity. Extending approximately 80km from Al Faya Road in Abu Dhabi to Al Shanouf Road in Sharjah, the project’s first phase is valued at… pic.twitter.com/SfCcehmrwX

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Dubai Media Office (@DXBMediaOffice) September 16, 2026

    ഷാർജയിലെ അൽ ഷനൂഫ് റോഡ് മുതൽ ദുബായ്- അൽ ഐൻ റോഡ് വരെയുള്ള ഭാഗമാണ് ഒന്നാം ഘട്ടത്തിൽ നിർമിക്കുന്നത്. ദുബായ്-അൽ ഐൻ റോഡ് മുതൽ അബുദാബി അതിർത്തിയിലെ അൽ ഫായ റോഡ് വരെയുള്ള ഭാഗം രണ്ടാം ഘട്ടത്തിൽ പൂർത്തിയാക്കും.

    വേൾഡ് ട്രാവൽ അവാർഡ്സ്: ഷാർജക്ക് തിളക്കം, നാല് പുരസ്‌കാരങ്ങൾ

    അബൂദാബിയിലെ അൽ ഫായ റോഡ് മുതൽ ഷാർജയിലെ അൽ ഷനൂഫ് റോഡ് വരെയാണ് ഹൈവേ നീളുന്നത്. ദുബായ് അൽ മക്തൂം ഇന്റർനാഷണൽ വിമാനത്താവളത്തെയും ഇത്തിഹാദ് റെയിലുമായും കോറിഡോർ ബന്ധിപ്പിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abudabi Dubai sharja
    Latest News
    വെള്ളച്ചാട്ടത്തിൽ കുഞ്ഞുമായി നിന്നയാളുടെ മേലേക്ക് കൂറ്റൻ പാമ്പ് വീണു
    17/09/2026
    72 പാലങ്ങൾ, 17 ടണലുകൾ; യു.എ.ഇയിൽ ഫോർത്ത് കോറിഡോർ മെഗാ ഹൈവേ പദ്ധതി പ്രഖ്യാപിച്ചു
    16/09/2026
    ഇസ്രായേൽ, യു.എസ് കപ്പലുകളെ ആക്രമിക്കില്ലെന്ന് അമേരിക്കയ്ക്ക് ഹൂതി നേതാക്കളുടെ ഉറപ്പ്
    16/09/2026
    ഗാസയിൽ കെട്ടിടം തകർന്ന് 20 പേർക്ക് ദാരുണാന്ത്യം, ഡസൻ കണക്കിന് ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു
    16/09/2026
    മുഖ്യമന്ത്രി വി.ഡി സതീശന് എതിരായ വ്യാജ വിവാഹാരോപണം, ആന്റോ അ​ഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു
    16/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version