Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 15
    Breaking:
    • യു.എ.ഇയുടേതെന്ന വ്യാജേന ഇന്ത്യയിലെത്തിച്ച 362 മെട്രിക് ടൺ പാക്കിസ്താൻ ഈത്തപ്പഴം പിടിച്ചെടുത്തു
    • സൗദിയിലെ പുതിയ അമേരിക്കൻ അംബാസഡറായി മുൻ സൈനിക ഉദ്യോഗസ്ഥനെ നാമനിർദ്ദേശം ചെയ്ത് ട്രംപ്
    • ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനങ്ങൾ 24 മണിക്കൂർ വൈകി; വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
    • CMRL കേസ്: കോഴിക്കോട്ടെ വ്യവസായി ഫെബീഷിന്റെ ബാങ്ക് ലോക്കറിൽ ഇ.ഡി പരിശോധന; 50 പവൻ സ്വർണം കണ്ടെടുത്തു
    • ഒമാൻ തീരത്ത് എണ്ണ ടാങ്കർ ആക്രമിച്ചത് ഇറാനെന്ന് യു.എസ് സൈന്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സൗദിയിലെ പുതിയ അമേരിക്കൻ അംബാസഡറായി മുൻ സൈനിക ഉദ്യോഗസ്ഥനെ നാമനിർദ്ദേശം ചെയ്ത് ട്രംപ്

    എലീസ മറിയംBy എലീസ മറിയം15/09/2026 Gulf Latest Saudi Arabia Top News USA World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടൺ- സൗദി അറേബ്യയിലേക്കുള്ള പുതിയ അമേരിക്കൻ അംബാസഡറായി റിപ്പബ്ലിക്കൻ പാർട്ടി ജനപ്രതിനിധിയും യു.എസ് സൈന്യത്തിലെ മുൻ ഉദ്യോഗസ്ഥനുമായ വെസ്ലി ഹണ്ടിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തു. ടെക്‌സാസിൽ നിന്നുള്ള ജനപ്രതിനിധിയായ വെസ്ലി ഹണ്ട്, മുമ്പ് യു.എസ് ആർമി ഓഫീസറായി സൗദി അറേബ്യയിൽ നയതന്ത്രപരമായ ചുമതലകൾ വഹിച്ചിട്ടുണ്ട്. യു.എസ് സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ വെസ്ലി ഹണ്ടിന് അംബാസഡറായി ചുമതലയേൽക്കാം.

    It is the honor of a lifetime to accept President Trump’s nomination to serve as the next United States Ambassador to the Kingdom of Saudi Arabia.

    Having served in the region both in combat as an Army officer and for two years as a diplomatic liaison in the Kingdom, I understand… pic.twitter.com/Fs5WfqsT4P

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Wesley Hunt (@WesleyHuntTX) September 14, 2026

    2025 ജനുവരിയിൽ ട്രംപ് രണ്ടാമതും പ്രസിഡന്റായി ചുമതലയേറ്റത് മുതൽ റിയാദിലെ യു.എസ് അംബാസഡർ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങളും സൗദിക്ക് നേരെ യെമനിലെ ഹൂത്തി വിമതരുടെ ആക്രമണങ്ങളും ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നിയമനം.

    സൗദിയും ഇറാനും തമ്മിൽ യുദ്ധമില്ല- ഇറാൻ പ്രസിഡന്റ്

    രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുൻപ് വെസ്ലി ഹണ്ട് ആർമിയിൽ വെസ്റ്റ് പോയിന്റ് ബിരുദധാരിയായ അപ്പാച്ചെ ഹെലികോപ്റ്റർ പൈലറ്റായിരുന്നു. ഇറാഖ് യുദ്ധത്തിൽ പങ്കെടുത്ത അദ്ദേഹം ക്യാപ്റ്റൻ പദവിയിലാണ് സൈന്യത്തിൽ നിന്ന് വിരമിച്ചത്. സൈനിക പരിചയവും ട്രംപുമായുള്ള അടുത്ത ബന്ധവുമാണ് മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര പദവികളിലൊന്നിലേക്ക് വെസ്ലി ഹണ്ട് നാമനിർദ്ദേശം ചെയ്യപ്പെട്ടത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi arabia USA
    Latest News
    യു.എ.ഇയുടേതെന്ന വ്യാജേന ഇന്ത്യയിലെത്തിച്ച 362 മെട്രിക് ടൺ പാക്കിസ്താൻ ഈത്തപ്പഴം പിടിച്ചെടുത്തു
    15/09/2026
    സൗദിയിലെ പുതിയ അമേരിക്കൻ അംബാസഡറായി മുൻ സൈനിക ഉദ്യോഗസ്ഥനെ നാമനിർദ്ദേശം ചെയ്ത് ട്രംപ്
    15/09/2026
    ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനങ്ങൾ 24 മണിക്കൂർ വൈകി; വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
    15/09/2026
    CMRL കേസ്: കോഴിക്കോട്ടെ വ്യവസായി ഫെബീഷിന്റെ ബാങ്ക് ലോക്കറിൽ ഇ.ഡി പരിശോധന; 50 പവൻ സ്വർണം കണ്ടെടുത്തു
    15/09/2026
    ഒമാൻ തീരത്ത് എണ്ണ ടാങ്കർ ആക്രമിച്ചത് ഇറാനെന്ന് യു.എസ് സൈന്യം
    15/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version