Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 13
    Breaking:
    • ഹൂത്തികളുടെ കടന്നുകയറ്റം; യമനിൽ നിന്ന് കൂട്ടപ്പലായനം
    • മലയാളികളുടെ റൂം അർധരാത്രി കുത്തിത്തുറന്ന് മോഷണം, ഏതാനും പേർക്ക് പരിക്ക്, 10 ലക്ഷം റിയാലിന്റെ നഷ്ടം
    • ന്യൂയോർക്കിൽ റൈബാകിന യുഗം; സബലേങ്കയെ വീഴ്ത്തി കന്നി യു.എസ് ഓപ്പൺ കിരീടം
    • വിശുദ്ധ ഹറം ഭീകരരിൽ നിന്ന് മോചിപ്പിക്കാനുള്ള ഓപ്പറേഷന് നേതൃത്വം നൽകിയ മേജർ ജനറൽ ഫാലിഹ് അൽദാഹിരി ഓർമ്മയായി
    • ഡോ. സബ സാലിം മുഹമ്മദ് സാലിം അൽ കഅബി യു.എ.ഇ കൗൺസിൽ ഫോർ ഫത്‌വ സെക്രട്ടറി ജനറൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Africa

    ഹൂത്തികളുടെ കടന്നുകയറ്റം; യമനിൽ നിന്ന് കൂട്ടപ്പലായനം

    എലീസ മറിയംBy എലീസ മറിയം13/09/2026 Africa Latest Middle East Top News War World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    സൻആ- ബാബൽ മന്ദബ് കടലിടുക്കിൽ ഹൂത്തികൾ പിടിമുറുക്കിയതോടെ യമനിൽ നിന്ന് കൂട്ടപ്പലായനം. 24 മണിക്കൂറിനുള്ളിൽ 1400ഓളം പേർ അയൽ രാജ്യമായ ജിബൂട്ടിയിലെത്തിയതായി ജിബൂട്ടി സാമ്പത്തിക, ധന മന്ത്രി ഇല്യാസ് മൂസ ദവാലെ പറഞ്ഞു.

    1400 #refugees arrived in #Djibouti from #Yemen in just 24 hours. #BabelMandeb #Redsea pic.twitter.com/l3CMF72l7T

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Ilyas M. Dawaleh (@Ilyasdawaleh) September 12, 2026

    യമനെയും ജിബൂട്ടിയെയും വേർതിരിക്കുന്ന ബാബലൽ മന്ദബ് കടലിടുക്ക് വഴി വളരെ ചെറിയ ബോട്ടുകളിലാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘങ്ങൾ ജിബൂട്ടിയിലെ ഒബോക്ക് തീരത്തേക്ക് വരുന്നത്. യമൻ തീരത്ത് നിന്ന് ഏകദേശം 20 കിലോമീറ്റർ മാത്രം അകലെയാണ് ഒബോക്ക് എന്ന ചെറുനഗരം സ്ഥിതി ചെയ്യുന്നത്. പലായനം ചെയ്‌തെത്തുന്നവരെ പാർപ്പിക്കാൻ അൽ മർകാസി പോലുള്ള പ്രത്യേക അഭയാർത്ഥി ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയുടെ കണക്കുകൾ പ്രകാരം പതിനായിരക്കണക്കിന് യമൻ അഭയാർത്ഥികളാണ് നിലവിൽ ജിബൂട്ടിയിലുള്ളത്.

    ചെങ്കടൽ തീരവും മോഖയും പിടിച്ചെടുത്ത് ഹൂത്തികൾ; ബാബ് അൽമന്ദബ് കടലിടുക്കിൽ ഭീതി

    ആഭ്യന്തര യുദ്ധത്തെ തുടർന്ന് 2026 ജൂലൈ മുതൽ യമനിൽ നിന്ന് 76,000ത്തിലധികം പേർ പലായനം ചെയ്തതായി ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ അധികൃതർ പറഞ്ഞു.
    എത്യോപ്യ, സൊമാലിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക കുടിയേറ്റക്കാർ ജിബൂട്ടി വഴി യമനിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും പോകാൻ ശ്രമിക്കുമ്പോൾ തന്നെയാണ്, ആഭ്യന്തര യുദ്ധം കാരണം യമനികൾ ഇതേ കടൽമാർഗ്ഗം വഴി തിരിച്ച് ജിബൂട്ടിയിലേക്ക് പലായനം ചെയ്യുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Yemen
    Latest News
    ഹൂത്തികളുടെ കടന്നുകയറ്റം; യമനിൽ നിന്ന് കൂട്ടപ്പലായനം
    13/09/2026
    മലയാളികളുടെ റൂം അർധരാത്രി കുത്തിത്തുറന്ന് മോഷണം, ഏതാനും പേർക്ക് പരിക്ക്, 10 ലക്ഷം റിയാലിന്റെ നഷ്ടം
    13/09/2026
    ന്യൂയോർക്കിൽ റൈബാകിന യുഗം; സബലേങ്കയെ വീഴ്ത്തി കന്നി യു.എസ് ഓപ്പൺ കിരീടം
    13/09/2026
    വിശുദ്ധ ഹറം ഭീകരരിൽ നിന്ന് മോചിപ്പിക്കാനുള്ള ഓപ്പറേഷന് നേതൃത്വം നൽകിയ മേജർ ജനറൽ ഫാലിഹ് അൽദാഹിരി ഓർമ്മയായി
    13/09/2026
    ഡോ. സബ സാലിം മുഹമ്മദ് സാലിം അൽ കഅബി യു.എ.ഇ കൗൺസിൽ ഫോർ ഫത്‌വ സെക്രട്ടറി ജനറൽ
    13/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version