Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 10
    Breaking:
    • യുദ്ധം അവസാനിപ്പിക്കണമെന്ന് മുൻ ഇറാൻ പ്രസിഡന്റുമാർ
    • ഗാസയിൽ വീണ്ടും വ്യോമാക്രമണം; ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം
    • ജിദ്ദ ദഅവ കോർഡിനേഷൻ കമ്മിറ്റി ഫാമിലി കോൺഫ്രൻസ് മജ്ലിസുൽ ഇൽമ് നാളെ, ജബ്ബാർ മദീനി ക്ലാസെടുക്കും
    • വിനീഷ്യസ് ജൂനിയറും റഫീഞ്ഞയും ടീമിൽ; ഇന്ത്യക്കെതിരെ ബ്രസീൽ തയ്യാർ
    • 10 വർഷം കൊണ്ട് മനുഷ്യനെ ഇല്ലാതാക്കാൻ 10 ശതമാനം സാധ്യത: സൂപ്പർ ഇന്റലിജന്റ് എ.ഐ സംവിധാനങ്ങൾ മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    വിനീഷ്യസ് ജൂനിയറും റഫീഞ്ഞയും ടീമിൽ; ഇന്ത്യക്കെതിരെ ബ്രസീൽ തയ്യാർ

    എലീസ മറിയംBy എലീസ മറിയം10/09/2026 Football football Sports Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബ്രസീലിയ- ഒക്ടോബർ 3ന് കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബ്രസീൽ കോച്ച് കാർലോ ആഞ്ചലോട്ടി. വിനീഷ്യസ് ജൂനിയർ, റഫീഞ്ഞ, എൻഡ്രിക്ക്, ബ്രൂണോ ഗ്വിമാറസ് തുടങ്ങിയ വമ്പൻ താരങ്ങളെ ഉൾപ്പെടുത്തിയുള്ള സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചത്.

    🚨OFFICIAL:

    Ancelotti’s squad for September and October to face Australia and India! 🇧🇷

    The 2030 cycle has begun! pic.twitter.com/IAKCkyjuKQ

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Brasil Football 🇧🇷 (@BrasilEdition) September 9, 2026

    ഗോൾ കീപ്പർമാർ- ഹ്യൂഗോ സൗസ, പെഡ്രോ മൊറോസ്‌കോ, ഒറ്റാവിയോ.
    പ്രതിരോധനിര- ആർതർ ഡയസ്, ഡഗ്ലസ് സാന്റോസ്, ഗബ്രിയേൽ മഗൽഹസ്, ജെയ്ർ, മാർക്വിനോസ്, മാത്യുസിഞ്ഞോ, മൗറോ ജൂനിയർ, വിക്ടർ റെയ്‌സ്, വെസ്‌ലി.
    മധ്യനിര- ആൻഡ്രി സാന്റോസ്, ബ്രെണോ ബൈഡൻ, ബ്രൂണോ ഗ്വിമിറസ്, ഡാനിലോ സാന്റോസ്, ഡഗ്ലസ് ലൂയിസ്, ഗബ്രിയേൽ ബോണ്ടെംപോ.
    മുന്നേറ്റം- എൻഡ്രിക്, എസ്റ്റിവോ, ജാവോ പെഡ്രോ, റഫീഞ്ഞ, റയാൻ, സാമുവൽ ലിനോ, വിനീഷ്യസ് ജൂനിയർ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Brazil Football India
    Latest News
    യുദ്ധം അവസാനിപ്പിക്കണമെന്ന് മുൻ ഇറാൻ പ്രസിഡന്റുമാർ
    10/09/2026
    ഗാസയിൽ വീണ്ടും വ്യോമാക്രമണം; ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം
    10/09/2026
    ജിദ്ദ ദഅവ കോർഡിനേഷൻ കമ്മിറ്റി ഫാമിലി കോൺഫ്രൻസ് മജ്ലിസുൽ ഇൽമ് നാളെ, ജബ്ബാർ മദീനി ക്ലാസെടുക്കും
    10/09/2026
    വിനീഷ്യസ് ജൂനിയറും റഫീഞ്ഞയും ടീമിൽ; ഇന്ത്യക്കെതിരെ ബ്രസീൽ തയ്യാർ
    10/09/2026
    10 വർഷം കൊണ്ട് മനുഷ്യനെ ഇല്ലാതാക്കാൻ 10 ശതമാനം സാധ്യത: സൂപ്പർ ഇന്റലിജന്റ് എ.ഐ സംവിധാനങ്ങൾ മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണി
    10/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version