Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, August 11
    Breaking:
    • ബാബ് അല്‍മന്ദബ് കടലിടുക്കില്‍ കപ്പലിനു നേരെ ഹൂത്തികളുടെ മിസൈല്‍ ആക്രമണം: മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെട്ടു, യെമനിലും ഹൂത്തികളുടെ ആക്രമണം
    • മുട്ടിൽ മരംമുറി കേസ്, അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറന്റ്
    • സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പിഎംഎഫ് പ്രബന്ധ രചന മല്‍സരം സംഘടിപ്പിക്കുന്നു
    • പ്രവാസി സമൂഹത്തിന്റെ പുരോഗതിക്ക് കൂട്ടായ പ്രവര്‍ത്തനം അനിവാര്യം:മുഹമ്മദ് സല്‍മാന്‍ ഇബ്രാഹിം
    • കേളി മലസ് സെന്റര്‍ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    മുട്ടിൽ മരംമുറി കേസ്, അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറന്റ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/08/2026 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    എറണാകുളം: മുട്ടിൽ മരംമുറി കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേട്ടിലെ തടി ഫാക്ടറിയിലെത്തിച്ചതുമായി ബന്ധപ്പെട്ടതാണ് ഈ കേസ്. വനം വകുപ്പ് മരങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന്, തന്നെ കബളിപ്പിച്ചെന്ന് കാണിച്ച് തടി ഫാക്ടറി ഉടമ നൽകിയ പരാതിയിലാണ് അമ്പലമേട് പോലീസ് അഗസ്റ്റിൻ സഹോദരങ്ങളെ പ്രതിയാക്കി കേസെടുത്തത്.

    ഈ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ വിടുതൽ ഹർജി സമർപ്പിച്ചിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി നിരസിക്കപ്പെട്ടു. ഹൈക്കോടതി വിധിക്ക് പിന്നാലെ കോടതിയിൽ ഹാജരാകാൻ നിർദേശമുണ്ടായിരുന്നെങ്കിലും പ്രതികൾ ഹാജരായില്ല. ഇതിനെ തുടർന്നാണ് ചോറ്റാനിക്കര കോടതി ഇവർക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Anto Augestine Muttil case
    Latest News
    ബാബ് അല്‍മന്ദബ് കടലിടുക്കില്‍ കപ്പലിനു നേരെ ഹൂത്തികളുടെ മിസൈല്‍ ആക്രമണം: മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെട്ടു, യെമനിലും ഹൂത്തികളുടെ ആക്രമണം
    11/08/2026
    മുട്ടിൽ മരംമുറി കേസ്, അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറന്റ്
    11/08/2026
    സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പിഎംഎഫ് പ്രബന്ധ രചന മല്‍സരം സംഘടിപ്പിക്കുന്നു
    11/08/2026
    പ്രവാസി സമൂഹത്തിന്റെ പുരോഗതിക്ക് കൂട്ടായ പ്രവര്‍ത്തനം അനിവാര്യം:മുഹമ്മദ് സല്‍മാന്‍ ഇബ്രാഹിം
    11/08/2026
    കേളി മലസ് സെന്റര്‍ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു
    11/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.