മുട്ടിൽ മരംമുറി കേസ്, അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറന്റ് Kerala Top News 11/08/2026By ദ മലയാളം ന്യൂസ് എറണാകുളം: മുട്ടിൽ മരംമുറി കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. മുട്ടിൽ നിന്ന് മരംമുറിച്ച്…