Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, July 6
    Breaking:
    • അമേരിക്കൻ താരത്തിന്റെ ചുവപ്പുകാർഡ്, ഫിഫ പ്രസിഡന്റിനെ ഫോൺ ചെയ്തതായി ട്രംപ്, സ്ഥിരീകരിച്ച് ഫിഫ പ്രസിഡന്റ്
    • നെയ്മർ: ഫുട്ബോൾ എന്ന രാജ്യത്തിന്റെ സുന്ദരമായൊരു സ്വപ്നം
    • അൽഖസീമിൽ നീന്തൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു; സുരക്ഷാ മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ്
    • സൗദിയിൽ വാഹനാപകടം; ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു​‌
    • അബുദാബി മലയാളി സമാജം; 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    അൽഖസീമിൽ നീന്തൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു; സുരക്ഷാ മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/07/2026 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബുറൈദ: സൗദി അറേബ്യയിലെ അൽഖസീമിൽ നീന്തൽക്കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. അഞ്ചു വയസ്സുകാരനായ റസീൻ, നാലു വയസ്സുകാരനായ തമീം എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.
    അപകടത്തിന്റെ പശ്ചാത്തലത്തിൽ, നീന്തൽക്കുളങ്ങളിൽ ജലസുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അടിസ്ഥാന സംരക്ഷണ ഉപകരണങ്ങൾ ഉറപ്പുവരുത്തണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് വീണ്ടും ഓർമ്മിപ്പിച്ചു. കുട്ടികൾ മുതിർന്നവരുടെ സാന്നിധ്യമില്ലാതെ നീന്തൽക്കുളങ്ങളിൽ പ്രവേശിക്കുന്നത് തടയാൻ പൂളുകൾക്ക് ചുറ്റും സുരക്ഷാ വേലികൾ സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് അധികൃതർ വ്യക്തമാക്കി.

    നീന്തൽക്കുളങ്ങളിൽ ലൈഫ് ബോയ്‌കൾ, വഴുതിവീഴാത്ത തരത്തിലുള്ള തറകൾ, സുരക്ഷിതമായ ഗോവണികൾ എന്നിവ സജ്ജീകരിക്കണം. മുതിർന്നവരുടെ നേരിട്ടുള്ള മേൽനോട്ടവും തുടർച്ചയായ നിരീക്ഷണവും ഇല്ലാത്തതാണ് പലപ്പോഴും ഇത്തരം മാരകമായ അപകടങ്ങൾക്ക് കാരണമാകുന്നത്. വിനോദവേളകളിൽ കുട്ടികളെ ഒരു കാരണവശാലും ഒറ്റയ്ക്കാക്കരുതെന്നും സിവിൽ ഡിഫൻസ് കർശന മുന്നറിയിപ്പ് നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അമേരിക്കൻ താരത്തിന്റെ ചുവപ്പുകാർഡ്, ഫിഫ പ്രസിഡന്റിനെ ഫോൺ ചെയ്തതായി ട്രംപ്, സ്ഥിരീകരിച്ച് ഫിഫ പ്രസിഡന്റ്
    06/07/2026
    നെയ്മർ: ഫുട്ബോൾ എന്ന രാജ്യത്തിന്റെ സുന്ദരമായൊരു സ്വപ്നം
    06/07/2026
    അൽഖസീമിൽ നീന്തൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു; സുരക്ഷാ മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ്
    06/07/2026
    സൗദിയിൽ വാഹനാപകടം; ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു​‌
    06/07/2026
    അബുദാബി മലയാളി സമാജം; 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
    06/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.