Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 22
    Breaking:
    • ഖത്തർ കെ എം സി സി ഓഫീസിൽ നിന്ന് എട്ട് കോടി കവർന്ന സംഭവം; ബി ജെ പി പ്രവർത്തകൻ കീഴടങ്ങി
    • മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണ കയറ്റുമതി വര്‍ധിക്കുന്നു; ചെലവ് കുതിച്ചുയരുന്നു
    • പ്രതിരോധ സഹകരണ കരാറുമായി ഖത്തർ, പാകിസ്ഥാൻ, ഇന്തോനേഷ്യ, തുർക്കി
    • ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കുകയാണ് ലക്ഷ്യം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
    • യു.എന്‍ സെക്രട്ടറി ജനറൽ പദവിയിലേക്ക് ലാന നുസൈബെയെ നാമനിര്‍ദ്ദേശം ചെയ്ത് യു.എ.ഇ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കുകയാണ് ലക്ഷ്യം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/10/2026 World Israel 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ്– ഇറാനില്‍ നിന്നുള്ള ഭീഷണി ഇല്ലാതാക്കാനുള്ള ഏക പരിഹാരം അവിടത്തെ ഭരണകൂടത്തെ അട്ടിമറിക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. തെക്കന്‍ ഇസ്രായേലി നഗരമായ ഡിമോണയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ഇറാന്‍ തങ്ങളെ നശിപ്പിക്കാനും ആണവ ബോംബുകള്‍ നിര്‍മ്മിക്കാനും ആഗ്രഹിച്ചെങ്കിലും തങ്ങൾ അത് തടഞ്ഞതായി നെതന്യാഹു പറഞ്ഞു. എന്നാല്‍ ഇറാന്‍ ഈ പദ്ധതികളുമായി മുന്നോട്ട് പോകാന്‍ പിടിവാശി കാണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇറാന്‍ ഭരണകൂടം ഇതുവരെ പാഠം പഠിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ നെതന്യാഹു, നിലവിലെ പരമോന്നത നേതാവ് മുജ്തബ ഖാംനഇ, യുദ്ധത്തിന്റെ ആദ്യ ദിവസം കൊല്ലപ്പെട്ട തന്റെ പിതാവ് അലി ഖാംനഇയുടെ പാതയാണ് പിന്തുടരുന്നതെന്നും ആരോപിച്ചു. ഇറാന്‍ വീണ്ടും മാരകമായ ബോംബുകള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നതിനാല്‍, ഈ വിഷയം അവസാനിപ്പിക്കാന്‍ ഭരണകൂടത്തെ അട്ടിമറിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും ഇത് ഇസ്രായേല്‍ പ്രതിരോധ സേനയ്ക്കും മൊസാദിനും നല്‍കിയ കര്‍ശന നിര്‍ദ്ദേശമാണെന്നും അദ്ദേഹം വ്യക്തമാക്കി.

    തന്റെ ഉറ്റ സുഹൃത്തായ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഈ വീക്ഷണം പങ്കിടുന്നുണ്ടെന്ന് നെതന്യാഹു അവകാശപ്പെട്ടു. ഇറാനെയും ഗാസയിലെ ഹമാസിനെയും ലെബനോനിലെ ഹിസ്ബുല്ലയെയും ‘നീരാളിയോട്’ ഉപമിച്ച അദ്ദേഹം, നീരാളിയുടെ തലയും അതിന്റെ കൈകാലുകളും തങ്ങള്‍ വെട്ടിമാറ്റുമെന്ന് മുന്നറിയിപ്പ് നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Benjamin Netanyahu iran government
    Latest News
    ഖത്തർ കെ എം സി സി ഓഫീസിൽ നിന്ന് എട്ട് കോടി കവർന്ന സംഭവം; ബി ജെ പി പ്രവർത്തകൻ കീഴടങ്ങി
    22/10/2026
    മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണ കയറ്റുമതി വര്‍ധിക്കുന്നു; ചെലവ് കുതിച്ചുയരുന്നു
    22/10/2026
    പ്രതിരോധ സഹകരണ കരാറുമായി ഖത്തർ, പാകിസ്ഥാൻ, ഇന്തോനേഷ്യ, തുർക്കി
    22/10/2026
    ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കുകയാണ് ലക്ഷ്യം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
    22/10/2026
    യു.എന്‍ സെക്രട്ടറി ജനറൽ പദവിയിലേക്ക് ലാന നുസൈബെയെ നാമനിര്‍ദ്ദേശം ചെയ്ത് യു.എ.ഇ
    22/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.