Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 30
    Breaking:
    • കേരളത്തിൽ പെരുമഴ തുടരുന്നു, വൻ നാശനഷ്ടങ്ങൾ; KSEB ക്ക് നൂറു കോടി നഷ്ടം
    • ദുബൈ പൊലീസ് ചമഞ്ഞ് കൊള്ള; ഏഷ്യക്കാരടങ്ങുന്ന സംഘത്തിന് 3 വർഷം ജയിൽശിക്ഷയും പിഴയും
    • വിമാനം ലാന്റിംഗ് പൂർത്തിയാക്കുംമുമ്പ് സീറ്റിൽ നിന്ന് എഴുന്നേറ്റാൽ പിഴ; പുതിയ മാർഗനിർദേശവുമായി തുർക്കി
    • സൗദി പ്രവാസി നാട്ടില്‍ നിര്യാതനായി
    • പഞ്ചാബിനെ തരിപ്പണമാക്കി; ബംഗളുരു ഫൈനലിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    ഹമാസ് നേതാവ് മുഹമ്മദ് അല്‍ സിന്‍വാര്‍ കൊല്ലപ്പെട്ടതായി നെതന്യാഹു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/05/2025 World Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – ഗാസയിലെ ഹമാസ് നേതാവ് മുഹമ്മദ് അല്‍സിന്‍വാറിനെ ഇസ്രായില്‍ സൈന്യം വധിച്ചതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായില്‍ പാര്‍ലമെന്റിനു മുമ്പാകെ അറിയിച്ചു. ഇസ്രായില്‍ ഏറ്റവും കൂടുതല്‍ അന്വേഷിക്കുന്ന വ്യക്തികളില്‍ ഒരാളും നേരത്തെ കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്യ അല്‍സിന്‍വാറിന്റെ ഇളയ സഹോദരനുമാണ് മുഹമ്മദ് അല്‍സിന്‍വാര്‍.

    തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിന് കിഴക്കുള്ള യൂറോപ്യന്‍ ആശുപത്രി ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തില്‍ ഭൂഗര്‍ഭ തുരങ്കത്തില്‍ ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സ് നേതാവായ മുഹമ്മദ് അല്‍സിന്‍വാറും മറ്റു നേതാക്കളും കൊല്ലപ്പെട്ടതായി രണ്ട് ഫലസ്തീന്‍ വൃത്തങ്ങള്‍ ഒരാഴ്ച മുമ്പ് സൂചിപ്പിച്ചിരുന്നു. ഇസ്രായില്‍ പാര്‍ലമെന്റിനു മുന്നില്‍ സംസാരിച്ച നെതന്യാഹു, ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഹമാസ് നേതാക്കളുടെ പട്ടികയില്‍ മുഹമ്മദ് അല്‍സിന്‍വാറിനെ ഉള്‍പ്പെടുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗാസ യുദ്ധത്തിനിടെ സഹോദരന്‍ യഹ്യ അല്‍സിന്‍വാറിനെ ഇസ്രായില്‍ കൊലപ്പെടുത്തിയ ശേഷം മുഹമ്മദ് അല്‍സിന്‍വാറിന് ഹമാസ് നേതൃത്വത്തിന്റെ ഉന്നത സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു. 2023 ഒക്‌ടോബര്‍ ആക്രമണത്തിന്റെ സൂത്രധാരനായ യഹ്‌യ അല്‍സിന്‍വാര്‍ തന്റെ മുന്‍ഗാമിയായ ഇസ്മായില്‍ ഹനിയയെ ഇറാനില്‍ വെച്ച് ഇസ്രായില്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രസ്ഥാനത്തിന്റെ നേതാവായി നിയമിക്കപ്പെട്ടത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hamas Yahya Silwar
    Latest News
    കേരളത്തിൽ പെരുമഴ തുടരുന്നു, വൻ നാശനഷ്ടങ്ങൾ; KSEB ക്ക് നൂറു കോടി നഷ്ടം
    30/05/2025
    ദുബൈ പൊലീസ് ചമഞ്ഞ് കൊള്ള; ഏഷ്യക്കാരടങ്ങുന്ന സംഘത്തിന് 3 വർഷം ജയിൽശിക്ഷയും പിഴയും
    30/05/2025
    വിമാനം ലാന്റിംഗ് പൂർത്തിയാക്കുംമുമ്പ് സീറ്റിൽ നിന്ന് എഴുന്നേറ്റാൽ പിഴ; പുതിയ മാർഗനിർദേശവുമായി തുർക്കി
    30/05/2025
    സൗദി പ്രവാസി നാട്ടില്‍ നിര്യാതനായി
    29/05/2025
    പഞ്ചാബിനെ തരിപ്പണമാക്കി; ബംഗളുരു ഫൈനലിൽ
    29/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.