Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 10
    Breaking:
    • ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോക്കുള്ള പിന്തുണ പിൻവലിച്ച് ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ
    • യു.എ.ഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് അൾജീരിയ
    • ജിദ്ദ തിരുവനന്തപുരം സ്വദേശി സംഗമം പുതിയ ലേഡീസ് വിംഗ് നിലവിൽ വന്നു
    • മേഖലയിലെ സംഘർഷം; ദുബായ് വിമാനത്താവളത്തിന് നേരെ വന്നത് 17 ബാലിസ്റ്റിക് മിസൈലുകൾ
    • യുദ്ധം അവസാനിപ്പിക്കണമെന്ന് മുൻ ഇറാൻ പ്രസിഡന്റുമാർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»football

    ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോക്കുള്ള പിന്തുണ പിൻവലിച്ച് ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ

    എലീസ മറിയംBy എലീസ മറിയം10/09/2026 football Latest Sports Sports latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാരീസ്- ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിലവിലെ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോക്കുള്ള പിന്തുണ പിൻവലിച്ച് ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ. ഇന്ന് പാരീസിൽ ചേർന്ന ഫെഡറേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇൻഫാന്റിനോയ്ക്കുള്ള പിന്തുണ ഐകകണ്‌ഠ്യേന പിൻവലിക്കാൻ തീരുമാനിച്ചതെന്ന് ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഫിലിപ്പ് ഡയല്ലോ മാധ്യമങ്ങളോട് പറഞ്ഞു.

    The @FFF withdraws its support for Gianni Infantino's re-election and calls for fundamental reform of FIFA's governance.

    Meeting today in Paris at the request of its President, Philippe Diallo, the Executive Committee of the French Football Federation unanimously decided to… pic.twitter.com/EW9O6fxxfK

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — French Team ⭐⭐ (@FrenchTeam) September 10, 2026

    ഫിഫ പ്രസിഡന്റിലുള്ള വിശ്വാസം പൂർണ്ണമായും നഷ്ടപ്പെട്ടതായും ലോക ഫുട്‌ബോളിന്റെ ഭരണം നിലവിൽ മുന്നോട്ട് കൊണ്ടുപോകുന്ന രീതിയുമായി ഒത്തുപോകാൻ കഴിയില്ലെന്നും ഫ്രാൻസ് വ്യക്തമാക്കി. ഫിഫയുടെ നിലവിലെ ഭരണസംവിധാനത്തിൽ കാതലായ മാറ്റങ്ങളും സുതാര്യതയും ഉറപ്പുവരുത്തണമെന്നും ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ ആവശ്യപ്പെട്ടു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Fifa
    Latest News
    ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോക്കുള്ള പിന്തുണ പിൻവലിച്ച് ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ
    10/09/2026
    യു.എ.ഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് അൾജീരിയ
    10/09/2026
    ജിദ്ദ തിരുവനന്തപുരം സ്വദേശി സംഗമം പുതിയ ലേഡീസ് വിംഗ് നിലവിൽ വന്നു
    10/09/2026
    മേഖലയിലെ സംഘർഷം; ദുബായ് വിമാനത്താവളത്തിന് നേരെ വന്നത് 17 ബാലിസ്റ്റിക് മിസൈലുകൾ
    10/09/2026
    യുദ്ധം അവസാനിപ്പിക്കണമെന്ന് മുൻ ഇറാൻ പ്രസിഡന്റുമാർ
    10/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version