Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, January 23
    Breaking:
    • Descubre las Ventajas del Código Promo de TonyBet
    • Sol Casino Regala 10 Euros para Tu Aventura de Juegos
    • Jokerbet te regala 10 euros para comenzar a jugar hoy
    • DAZN Bet Análisis de Opiniones y Experiencias de Usuarios
    • Códigos de Bonos Sin Depósito para el Casino Sector 777
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഖാംനഇയെ തൊട്ടാൽ കളി മാറുമെന്ന് റഷ്യ, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/06/2025 World Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മോസ്‌കോ – ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയെ വധിക്കുമെന്ന ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സിന്റെ ഭീഷണിയെക്കെതിരെ റഷ്യയുടെ മുന്നറിയിപ്പ്. ഒരുനിലക്കും ഇക്കാര്യം അംഗീകരിക്കാനാവില്ലെന്ന് റഷ്യ വ്യക്തമാക്കി. ഖാംനഇയെ വധിക്കുന്നതിനോടുള്ള റഷ്യയുടെ പ്രതികരണം അങ്ങേയറ്റം നിഷേധാത്മകമായിരിക്കുമെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ഇറാനില്‍ ഭരണമാറ്റത്തെ കുറിച്ചുള്ള വെറും സംസാരം തന്നെ ആര്‍ക്കും സ്വീകാര്യമായിരിക്കരുത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇറാന്‍ പരമോന്നത നേതാവിന്റെ വധം തീവ്രവാദ മിശ്രിതത്തിന്റെ ആവിര്‍ഭാവത്തിലേക്ക് നയിക്കും. ഖാംനഇയെ വധിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നവര്‍ ഇക്കാര്യം കൂടി പരിഗണിക്കണം. ഇറാനില്‍ അമേരിക്ക ആണവായുധങ്ങള്‍ ഉപയോഗിക്കുന്നത് വിനാശകരമായ സംഭവമായിരിക്കുമെന്നും ദിമിത്രി പെസ്‌കോവ് പറഞ്ഞു. ഖാംനഇയുടെ വധത്തെ കുറിച്ച് റഷ്യന്‍ പത്രപ്രവര്‍ത്തകന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ വിസമ്മതിച്ചു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പുട്ടിന്‍ പറഞ്ഞു.

    ഇറാനുമായുള്ള നല്ല ബന്ധം കണക്കിലെടുത്ത് അമേരിക്കയുമായും ഇറാനുമായും ആശയവിനിമയം നടത്തി ഇസ്രായില്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധത റഷ്യ അടുത്തിടെ അറിയിച്ചിരുന്നു. എന്നാല്‍ ഉക്രൈനുമായുള്ള സംഘര്‍ഷം പുട്ടിന്‍ ആദ്യം പരിഹരിക്കണമെന്ന് പ്രസ്താവിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദിവസങ്ങള്‍ക്ക് മുമ്പ് റഷ്യയുടെ മധ്യസ്ഥതയെ പരിഗണിക്കാൻ തയ്യാറായില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Israel Russia ഖാംനഇ
    Latest News
    Descubre las Ventajas del Código Promo de TonyBet
    23/01/2026
    Sol Casino Regala 10 Euros para Tu Aventura de Juegos
    23/01/2026
    Jokerbet te regala 10 euros para comenzar a jugar hoy
    23/01/2026
    DAZN Bet Análisis de Opiniones y Experiencias de Usuarios
    23/01/2026
    Códigos de Bonos Sin Depósito para el Casino Sector 777
    23/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version