Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 23
    Breaking:
    • ശബരിമല സ്വർണ്ണക്കൊള്ള: സഭയിൽ പ്രതിപക്ഷ പ്രതിഷേധം; പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ
    • നവാഗത സംവിധായക പുരസ്‌കാര ജേതാവ് ഷാജു വാലപ്പന് ഷിഫ മലയാളി സമാജം സ്വീകരണം നല്‍കി
    • ഇസ്രായിലിന്റെ നിയമ വിരുദ്ധ തീരുമാനങ്ങള്‍ വിശകലനം ചെയ്യാന്‍ ഒ.ഐ.സി അടിയന്തിര യോഗം ചേരുന്നു
    • വെസ്റ്റ് ബാങ്കിലും ഗാസയിലും ബാലനും യുവതിയും കൊല്ലപ്പെട്ടു
    • കുവൈത്തില്‍ പുതിയ നിര്‍ബന്ധിത സൈനിക സേവന നിയമം പ്രാബല്യത്തില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    വനിതാ പ്രിന്‍സിപ്പലിനെ കൊലപ്പെടുത്തി മൃതദേഹം തുണ്ടംതുണ്ടമാക്കി തെരുവു പട്ടികള്‍ക്ക് എറിഞ്ഞുകൊടുത്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/07/2024 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അലപ്പോ – സിറിയയില്‍ അയല്‍വാസിയായ വനിതാ പ്രിന്‍സിപ്പാലിനെ വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം തുണ്ടംതുണ്ടമാക്കി തെരുവു പട്ടികള്‍ക്ക് എറിഞ്ഞുകൊടുത്ത സംഭവം പുറത്തുവന്നത് സിറിയക്കാരെയാകെ ഞെട്ടിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി ഒരാഴ്ച മുമ്പ് സുരക്ഷാ വകുപ്പുകള്‍ക്ക് പരാതി ലഭിക്കുകയായിരുന്നു.

    ഊര്‍ജിതമായ അന്വേഷണങ്ങളിലൂടെ അയല്‍വാസിയാണ് പ്രിന്‍സിപ്പാളെ അവസാനമായി കണ്ടെതെന്ന് വ്യക്തമായി. പ്രത്യേകം കെണിയൊരുക്കി അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലില്‍ വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് പ്രിന്‍സിപ്പാളെ കൊലപ്പെടുത്തിയതായി ഇയാള്‍ സമ്മതിച്ചു. മുമ്പ് നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും വ്യക്തമായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രാത്രിയില്‍ അനുനയത്തില്‍ പ്രിന്‍സിപ്പാളെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി പറഞ്ഞു. കൃത്യത്തിനു ശേഷം മൃതദേഹം തുണ്ടംതുണ്ടമാക്കി വെട്ടിമുറിച്ചു. ഇതില്‍ ഒരു ഭാഗം ഉപയോഗശൂന്യമായ കിണറില്‍ എറിഞ്ഞു. ശേഷിക്കുന്ന ഭാഗം തെരുവുപട്ടികള്‍ക്ക് എറിഞ്ഞുകൊടുത്തു. കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഒളിപ്പിച്ചു വെച്ചതായും പ്രതി വ്യക്തമാക്കി. തുടര്‍ നടപടികള്‍ക്ക് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി സുരക്ഷാ വകുപ്പുകള്‍ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    principal
    Latest News
    ശബരിമല സ്വർണ്ണക്കൊള്ള: സഭയിൽ പ്രതിപക്ഷ പ്രതിഷേധം; പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ
    23/02/2026
    നവാഗത സംവിധായക പുരസ്‌കാര ജേതാവ് ഷാജു വാലപ്പന് ഷിഫ മലയാളി സമാജം സ്വീകരണം നല്‍കി
    23/02/2026
    ഇസ്രായിലിന്റെ നിയമ വിരുദ്ധ തീരുമാനങ്ങള്‍ വിശകലനം ചെയ്യാന്‍ ഒ.ഐ.സി അടിയന്തിര യോഗം ചേരുന്നു
    23/02/2026
    വെസ്റ്റ് ബാങ്കിലും ഗാസയിലും ബാലനും യുവതിയും കൊല്ലപ്പെട്ടു
    23/02/2026
    കുവൈത്തില്‍ പുതിയ നിര്‍ബന്ധിത സൈനിക സേവന നിയമം പ്രാബല്യത്തില്‍
    23/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.