ആരോഗ്യ നിയമ ലംഘനങ്ങൾ കാരണം താൽക്കാലികമായി അടച്ചുപൂട്ടിയ ഈജിപ്തിലെയും സൗദി അറേബ്യയിലെയും ശാഖകൾ വീണ്ടും തുറക്കുന്നതായി ഈജിപ്ഷ്യൻ മധുരപലഹാര ശൃംഖലയായ ‘ബിലബൻ’ അറിയിച്ചു.

ഈജിപ്തിലെ ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെയും സൗദി അറേബ്യയിലെ നഗരസഭ, പാർപ്പിടകാര്യ മന്ത്രാലയത്തിന്റെയും പരിശോധനകളെ തുടർന്ന് ഈജിപ്തിലെ 110 ശാഖകളെയും സൗദി അറേബ്യയിലെ ഏതാനും ശാഖകളെയും അടച്ചുപൂട്ടൽ നടപടികൾ ബാധിച്ചിരുന്നു.

Read More

ഇന്നലെ വത്തിക്കാനിൽ ഈസ്റ്റർ കുർബാനക്കായി ഏതാനും സമയം പ്രത്യക്ഷപ്പെട്ടപ്പോഴും അക്രമണത്തിനും അനീതിക്കുമെതിരെ ശബ്ദിച്ചു. ഗാസയിലെ വെടിനിർത്തലിന് വേണ്ടി പാപ്പ സംസാരിച്ചു.

Read More