ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം: ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടു
മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യങ്ങളും ഇറാൻ-അമേരിക്ക നയതന്ത്ര ചർച്ചകളും വിലയിരുത്തി ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയും ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്ദെലാറ്റിയും ചർച്ച നടത്തി.
