Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, June 15
    Breaking:
    • ഇറാൻ ആക്രമണങ്ങളെ പിന്തുണച്ചു; ബഹ്റൈനിൽ 12 പേർക്ക് 10 വർഷം വീതം തടവ്
    • ഖാംനഇ മുതല്‍ കമാന്‍ഡര്‍മാര്‍ വരെ, അമേരിക്കൻ-ഇസ്രായിൽ ആക്രമണത്തിൽ ഇറാന് നഷ്ടമായ നേതാക്കൾ ഇവരൊക്കെ
    • തമിഴ്‌നാട്ടിൽ മൂന്ന് വയസ്സുകാരി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി മരിച്ചു; പ്രതി അറസ്റ്റിൽ
    • കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി, കേരളത്തിന് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി
    • മിഡിൽ ഈസ്റ്റിൽ സമാധാനത്തിന്റെ പുതിയ പുലരി; തർക്കങ്ങൾ പരിഹാരത്തിലേക്ക് നീങ്ങുന്നതായി ഇറാൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ബാലപീഡന പരമ്പരയില്‍ ട്രംപിനു പങ്കുണ്ടെന്ന് മസ്‌ക്, ബിഗ് ബോംബുമായി എക്‌സില്‍

    ഫയലുകള്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷം
    അശ്റഫ് തൂണേരിBy അശ്റഫ് തൂണേരി06/06/2025 World Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ട്രംപും ഇലോണ്‍മസ്‌കും
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍-അമേരിക്കന്‍ പ്രസിഡന്റ് ഡോളാള്‍ഡ് ട്രംപിന് ബാലപീഡന കേസില്‍ പങ്കുണ്ടെന്ന ആരോപണവുമായി സ്‌പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക്. ജെഫ്രി എപ്‌സ്‌റ്റൈന്‍ ബാലപീഡന പരമ്പരയുടെ കേസ് റിപ്പോര്‍ട്ട് രഹസ്യമാക്കി വെച്ചിരിക്കുകയാണെന്നും അതില്‍ പങ്കുള്ളതിനാലാണ് ഇത് എന്നും മസ്‌ക് എക്‌സില്‍ കുറിച്ചു. ബിഗ് ബോംബ് എന്ന് വിശേഷിപ്പിച്ചാണ് മസ്‌ക് എക്‌സില്‍ രംഗത്തെത്തിയത്. വലിയൊരു ബോംബ് പൊട്ടിക്കാനുള്ള സമയം എത്തിയിരിക്കുന്നു. എപ്‌സ്റ്റൈന്‍ ഫയലില്‍ ഡോണാള്‍ഡ് ട്രംപ് ഉള്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ട് മാത്രമാണ് പൊതു ഇടത്തിലേക്ക് ഫയലുകള്‍ എത്താത്ത്..ശുഭദിനം നേരുന്നു…. ഇങ്ങിനെയായിരുന്നു മസ്‌കിന്റെ എക്‌സ് പോസ്റ്റ്.

    https://x.com/elonmusk/status/1930727302566174971?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1930727302566174971%7Ctwgr%5Ed90d0ac5dfd4a4e089f25813bd72a48cdd329747%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Fworld%2Fmusk-accuses-trump-epstein-1.10644025

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഭാവിയില്‍ സത്യം പുറത്തുവരുമെന്നും ഈ പോസ്റ്റ് കുറിച്ച് വെച്ചോളൂ എന്നും മറ്റൊരു പോസ്റ്റില്‍ അദ്ദേഹം പറയുന്നുണ്ട്. ആരോപണത്തിന് പിന്നാലെ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി രംഗത്തെത്തി. ഫയലുകള്‍ പുറത്തുവിടണമെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും എഫ്ബിഐയോടും നീതിന്യായ വകുപ്പിനോടും അവര്‍ ആവശ്യപ്പെട്ടു. അതിനിടെ ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന വാദത്തേയും മസ്‌ക് പിന്തുണച്ചിരുന്നു. ജെ.ഡി വാന്‍സിനെ പ്രസിഡന്റ് ആക്കണമെന്നും എക്‌സില്‍ ഒരു ഉപയോക്താവ് കുറിച്ച പോസ്റ്റ് പങ്കുവെച്ച് മസ്‌ക് പിന്തുണ അറിയിച്ചിരുന്നു.

    കൂടാതെ പുതിയ പാര്‍ട്ടിക്കുള്ള അഭിപ്രായ സര്‍വ്വേയുമായും മസ്‌ക് രംഗത്തുണ്ട്. 80 ശതമാനം വരുന്ന ജനങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് ഒരു രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുന്നതിന് സമയമായോ എന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. 81 ശതമാനം പേരും അതെ എന്നായിരുന്നു മറുപടി നല്‍കിയത്. 46 ദശലക്ഷം പേരാണ് പോസ്റ്റ് കണ്ടു. 30 ലക്ഷത്തോളം പേര്‍ അഭിപ്രായവും രേഖപ്പെടുത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Donald Trump Elon Musk
    Latest News
    ഇറാൻ ആക്രമണങ്ങളെ പിന്തുണച്ചു; ബഹ്റൈനിൽ 12 പേർക്ക് 10 വർഷം വീതം തടവ്
    15/06/2026
    ഖാംനഇ മുതല്‍ കമാന്‍ഡര്‍മാര്‍ വരെ, അമേരിക്കൻ-ഇസ്രായിൽ ആക്രമണത്തിൽ ഇറാന് നഷ്ടമായ നേതാക്കൾ ഇവരൊക്കെ
    15/06/2026
    തമിഴ്‌നാട്ടിൽ മൂന്ന് വയസ്സുകാരി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി മരിച്ചു; പ്രതി അറസ്റ്റിൽ
    15/06/2026
    കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി, കേരളത്തിന് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി
    15/06/2026
    മിഡിൽ ഈസ്റ്റിൽ സമാധാനത്തിന്റെ പുതിയ പുലരി; തർക്കങ്ങൾ പരിഹാരത്തിലേക്ക് നീങ്ങുന്നതായി ഇറാൻ
    15/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.