Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 11
    Breaking:
    • തലശ്ശേരി സ്വദേശി ദോഹയിൽ നിര്യാതനായി
    • വോട്ടിന് പണം നൽകിയെന്ന ആരോപണം: വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ, ഫോൺ റെക്കോർഡ് പുറത്ത്
    • ശ്രീനന്ദയുടെ മരണം തലയ്ക്കേറ്റ പരിക്കു മൂലം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
    • അഞ്ചു പതിറ്റാണ്ടിന് ശേഷം ചന്ദ്രനരികിലേക്ക്; ആർട്ടെമിസ് സംഘം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി
    • ഇസ്ലാമാബാദ് ചർച്ച: ലോകത്തിന്റെ ശ്രദ്ധ വാൻസിലും ഖാലിബാഫിലും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇസ്രായിലില്‍ ഇറാൻ വിതച്ച നാശത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന വീഡിയോകള്‍ പുറത്ത്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/06/2025 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായിലിലുണ്ടായ വന്‍ നാശത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന വീഡിയോകള്‍ പുറത്തുവന്നു. തെല്‍അവീവിലെ ഹോളോണ്‍ പ്രദേശത്തും ഇസ്രായിലിലെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ഡാന്‍ ബ്ലോക്ക് പ്രദേശത്തുമുണ്ടായ വ്യാപകമായ നാശനഷ്ടങ്ങള്‍ ആകാശദൃശ്യങ്ങള്‍ കാണിച്ചു. ഇറാന്‍ ബാലിസ്റ്റിക് മിസൈലുകളുടെ ശക്തിയില്‍ ഹോളോണ്‍ പ്രദേശത്ത് വീടുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് താമസക്കാര്‍ ആരും അവശേഷിച്ചിട്ടില്ലെന്നും പ്രദേശം പൂര്‍ണമായും തകര്‍ന്നതായും വീഡിയോ വ്യക്തമാക്കുന്നു.

    🚨İran ordusunun vurduğu İsrail’in Holon bölgesi havadan görüntülendi. pic.twitter.com/zQSKUOzBjJ

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — 3. Dünya Savaşı (@ww3mediaa) June 19, 2025

    ഇവിടെ വീടുകള്‍ അവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറി. മുന്‍ഭാഗങ്ങളും കോണ്‍ക്രീറ്റ് തൂണുകളും തകര്‍ന്നു.
    ഡാന്‍ ബ്ലോക്ക് പ്രദേശത്ത് നിരവധി കെട്ടിടങ്ങള്‍ക്കും സാങ്കേതിക സമുച്ചയങ്ങള്‍ക്കും സംഭവിച്ച നാശത്തിന്റെ വ്യാപ്തിയും വാഹനങ്ങള്‍ക്കണ്ടായ നാശനഷ്ടങ്ങളും രണ്ടാമത്തെ വീഡിയോ കാണിച്ചു. ഇസ്രായിലിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലകളില്‍ ഒന്നാണ് ഡാന്‍ ബ്ലോക്ക്. സോഫ്റ്റ്വെയര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സുരക്ഷ എന്നീ മേഖലകളിലെ ആഗോള, പ്രാദേശിക കമ്പനികളുടെ ആസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ഇസ്രായിലിലെ ഹൈടെക്, നൂതന സാങ്കേതിക കമ്പനികളില്‍ 50 ശതമാനത്തിലേറെ ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്.

    pic.twitter.com/tei75re673

    — مقاطع منوعة (@AmiraAh26894828) June 19, 2025

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Israel
    Latest News
    തലശ്ശേരി സ്വദേശി ദോഹയിൽ നിര്യാതനായി
    11/04/2026
    വോട്ടിന് പണം നൽകിയെന്ന ആരോപണം: വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ, ഫോൺ റെക്കോർഡ് പുറത്ത്
    11/04/2026
    ശ്രീനന്ദയുടെ മരണം തലയ്ക്കേറ്റ പരിക്കു മൂലം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
    11/04/2026
    അഞ്ചു പതിറ്റാണ്ടിന് ശേഷം ചന്ദ്രനരികിലേക്ക്; ആർട്ടെമിസ് സംഘം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി
    11/04/2026
    ഇസ്ലാമാബാദ് ചർച്ച: ലോകത്തിന്റെ ശ്രദ്ധ വാൻസിലും ഖാലിബാഫിലും
    11/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.