ശനിയാഴ്ച ആരംഭിച്ച ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രായിലും അമേരിക്കയും ചരിത്രപരമായ നേട്ടങ്ങള്‍ കൈവരിച്ചതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു

Read More

തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ബുധനാഴ്ച വൈകുന്നേരം വരെ തെക്കന്‍ ലെബനനിലെ കിഴക്കന്‍ പ്രദേശമായ ബെക്കാ താഴ്വര, ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങള്‍, മൗണ്ട് ലെബനന്‍ എന്നിവിടങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 72 ആയി ഉയര്‍ന്നു

Read More