ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നയങ്ങള്‍ തങ്ങള്‍ നിരാകരിക്കുന്നതായി അറിയിച്ച് 1,250 ലധികം സൈനികരുടെ അമ്മമാരും ഒമ്പത് സിവില്‍ സൊസൈറ്റി സംഘടനകളും ഉള്‍പ്പെടെ വലിയ കൂട്ടം ഇസ്രായിലി പ്രവര്‍ത്തകര്‍ ലെബനനീസ് പ്രസിഡന്റ് ജോസഫ് ഔനിന് തുറന്ന കത്ത് അയച്ചു

Read More

2023 ഒക്ടോബര്‍ ഏഴു മുതല്‍ ഗാസ മുനമ്പില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 73,003 ആയി ഉയര്‍ന്നു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 1,73,252 പേര്‍ക്ക് പരിക്കേറ്റു. ആക്രമണം ആരംഭിച്ച് രണ്ട് വര്‍ഷത്തിന് ശേഷവും തകര്‍ന്ന വീടുകളുടെയും

Read More