ഇസ്രായിലിനെതിരായ ഇറാന്‍ ആക്രമണം യുദ്ധം അവസാനിപ്പിക്കാന്‍ ഇറാനുമായി നടത്തുന്ന ചര്‍ച്ചകളുടെ ഗതിയെ ബാധിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ലെബനോനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അസാധുവാണെന്ന് ഇസ്രായില്‍. ഹിസ്ബുല്ല വെടിനിര്‍ത്തല്‍ കരാര്‍ നിരാകരിച്ചെന്നും ഇസ്രായില്‍ സൈന്യത്തിനും നഗരങ്ങള്‍ക്കും നേരെ ആക്രമണം നടത്തിയെന്നും ഇസ്രായില്‍ അധികൃതര്‍ വാദിച്ചു.




