Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 24
    Breaking:
    • കെ.എം.കെ വെള്ളയിൽ അനുസ്മരണം ഒക്ടോബർ നാലിന്
    • സൗദി അറേബ്യയുടെ 96ാം ദേശീയ ദിനം: ജി.എം.എഫ് ഐക്യദാർഢ്യ പ്രഖ്യാപനവും സൈക്കിൾ റാലിയും
    • അറസ്റ്റ് ഒഴിവാക്കാൻ മക്കൾ പോലും അറിയാതെ സ്വന്തം വീട്ടിൽ 13 വർഷം ഒളിച്ചുകഴിഞ്ഞ സിറിയക്കാരന്റെ ജീവിതകഥ വിസ്മയമാകുന്നു
    • വെസ്റ്റ് ബാങ്ക് ആക്രമണത്തിൽ മകന് പരിക്കേറ്റതായി അമേരിക്കയിലെ ഇസ്രായേൽ സ്ഥാനപതി
    • തെക്കുകിഴക്കൻ ഇറാനിലുണ്ടായ ഏറ്റുമുട്ടലിൽ മുതിർന്ന റെവല്യൂഷണറി ഗാർഡ് കമാൻഡർ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Israel

    വെസ്റ്റ് ബാങ്ക് ആക്രമണത്തിൽ മകന് പരിക്കേറ്റതായി അമേരിക്കയിലെ ഇസ്രായേൽ സ്ഥാനപതി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/09/2026 Israel Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെൽഅവീവ്- അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ബുധനാഴ്ച നടന്ന, കാർ ഓടിച്ചുകയറ്റിയുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൈനികൻ തന്റെ മകനാണെന്ന് അമേരിക്കയിലെ ഇസ്രായേൽ അംബാസഡർ യെച്ചിയേൽ ലെയ്റ്റർ വെളിപ്പെടുത്തി. നെറിയക്ക് ഒരു അത്ഭുതം ആവശ്യമാണ്. തന്റെ മൂത്ത സഹോദരൻ മോശെ യെദിദ്യ ലെയ്റ്റർ കൊല്ലപ്പെട്ട ശേഷവും നെറിയ റിസർവ് സേനയിൽ സേവനം തുടരുകയായിരുന്നു- ലെയ്റ്റർ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
    2023 നവംബറിൽ ഗാസയിലെ പോരാട്ടത്തിനിടെ കൊല്ലപ്പെട്ട തന്റെ മറ്റൊരു മകനെ കുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്.

    بالفيديو: لحظة دهس ابن السفير الإسرائيلي بواشنطن في عملية دهس غرب رام الله.. والكشف عن مصير المنفذ

    …….

    صحيفة المرصد: وثق مقطع فيديو لحظة دهس ابن السفير الإسرائيلي في واشنطن، خلال عملية دهس غرب رام الله.

    وأصيب نيريا ليتر، نجل سفير إسرائيل لدى الولايات المتحدة يحيئيل ليتر،… pic.twitter.com/CzJTwQ5jMA

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — صحيفة المرصد (@marsdnews24) September 23, 2026

    ഇദ്ദേഹത്തിന് പിന്തുണയുമായി നിരവധി ഇസ്രായേൽ രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. എന്റെ ഭാര്യ സാറയും ഞാനും, ഇസ്രായേലിലെ മുഴുവൻ ജനങ്ങളോടൊപ്പം ചേർന്ന് ഒരു അത്ഭുതത്തിനായി പ്രാർഥിക്കുന്നു- പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എക്സിലെ മറ്റൊരു പോസ്റ്റിൽ പ്രതികരിച്ചു.
    റാമല്ലക്കടുത്തുള്ള ബെഞ്ചമിൻ ബ്രിഗേഡ് മേഖലയിലെ മക്കാബിം ചെക്ക്‌പോസ്റ്റിൽ ഇന്നലെയാണ് ആക്രമണം. സംഭവസ്ഥലത്തുണ്ടായിരുന്ന ഇസ്രായേൽ സേന അക്രമിയെ ഉടനടി വെടിവെച്ചു കൊന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Attack WestBank
    Latest News
    കെ.എം.കെ വെള്ളയിൽ അനുസ്മരണം ഒക്ടോബർ നാലിന്
    24/09/2026
    സൗദി അറേബ്യയുടെ 96ാം ദേശീയ ദിനം: ജി.എം.എഫ് ഐക്യദാർഢ്യ പ്രഖ്യാപനവും സൈക്കിൾ റാലിയും
    24/09/2026
    അറസ്റ്റ് ഒഴിവാക്കാൻ മക്കൾ പോലും അറിയാതെ സ്വന്തം വീട്ടിൽ 13 വർഷം ഒളിച്ചുകഴിഞ്ഞ സിറിയക്കാരന്റെ ജീവിതകഥ വിസ്മയമാകുന്നു
    24/09/2026
    വെസ്റ്റ് ബാങ്ക് ആക്രമണത്തിൽ മകന് പരിക്കേറ്റതായി അമേരിക്കയിലെ ഇസ്രായേൽ സ്ഥാനപതി
    24/09/2026
    തെക്കുകിഴക്കൻ ഇറാനിലുണ്ടായ ഏറ്റുമുട്ടലിൽ മുതിർന്ന റെവല്യൂഷണറി ഗാർഡ് കമാൻഡർ കൊല്ലപ്പെട്ടു
    24/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version