മധ്യഗാസയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ യാഫ ആശുപത്രിയിലെ അനസ്‌തേഷ്യോളജി വിഭാഗം മേധാവി കൊല്ലപ്പെട്ടു.

Read More

തെക്കന്‍ ലെബനോനിലെ ടയര്‍ ജില്ലയിലെ മൂന്ന് പ്രദേശങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഒരു പാരാമെഡിക്കല്‍ ജീവനക്കാരനും ഒരു സിറിയന്‍ പൗരനും ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടതായി ലെബനോന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More