വെടിനിര്‍ത്തല്‍ നിലവില്‍വന്നതോടെ ഗാസ മുനമ്പില്‍ ഇസ്രായില്‍ നിയന്ത്രണത്തിലായ റഫ പ്രദേശത്ത് തുരങ്കങ്ങളില്‍ കുടുങ്ങിയ തങ്ങളുടെ പോരാളികള്‍ ഇസ്രായില്‍ സൈനികര്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്സ് പറഞ്ഞു
ഫലസ്തീന്‍ തടവുകാരനെതിരായ ക്രൂരമായ പീഡനങ്ങളുടെ വീഡിയോ ചോര്‍ത്തിയതില്‍ ആരോപണ വിധേയായി സ്ഥാനം രാജിവെച്ച മുന്‍ ഇസ്രായില്‍ മിലിട്ടറി അഡ്വക്കേറ്റ് ജനറല്‍ യിഫാത് ടോമര്‍ യെരുഷാല്‍മിയെ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു



