Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, August 22
    Breaking:
    • ലുലു സൗദിയിൽ ‘ഫ്ലാറ്റ് 50’ സെയിൽ ഓഗസ്റ്റ് 26 മുതൽ 29 വരെ; എല്ലാ കാറ്റഗറികളിലും 50% വിലക്കിഴിവ്
    • ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി-ട്രീസ സംഖ്യത്തിന് വെങ്കലം
    • കണ്ണൂർ സ്വദേശി ദോഹയിൽ മുങ്ങിമരിച്ചു
    • സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    • പാരീസിലെ കോഫി ഷോപ്പില്‍ നിന്നുള്ള ഖത്തര്‍ അമീറിന്റെ വീഡിയോ വൈറലാകുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Business

    ലുലു സൗദിയിൽ ‘ഫ്ലാറ്റ് 50’ സെയിൽ ഓഗസ്റ്റ് 26 മുതൽ 29 വരെ; എല്ലാ കാറ്റഗറികളിലും 50% വിലക്കിഴിവ്

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം22/08/2026 Business Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ സീസണിലെ ഏറ്റവും വലിയ മെഗാ ഓഫർ ഷോപ്പിംഗ് പ്രഖ്യാപിച്ചു. ‘ലുലു ഫ്ലാറ്റ് ഫിഫ്റ്റി സെയിൽ’ വഴി ഓഗസ്റ്റ് 26 മുതൽ 29 വരെയുള്ള നാല് ദിവസങ്ങളിൽ എല്ലാ വിഭാഗം ഉൽപ്പന്നങ്ങൾക്കും 50 ശതമാനം വിലക്കിഴിവ് ലഭിക്കും. കഴിഞ്ഞ രണ്ടു വർഷങ്ങളിലും വലിയ വിജയമായതിനെത്തുടർന്ന്, കൂടുതൽ ഓഫറുകളോടെയും വിപുലമായ കാറ്റഗറികളോടെയുമാണ് മൂന്നാം വർഷവും ഈ ഷോപ്പിംഗ് മഹോത്സവം എത്തുന്നത്.

    റിയാദിൽ നടന്ന ചടങ്ങിൽ ലുലു സൗദി ഹൈപ്പർമാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസും മറ്റ് പ്രമുഖരും ചേർന്ന് ലുലു ഫ്ലാറ്റ് ഫിഫ്റ്റി സെയിലിന്റെ ലോഗോ പ്രകാശനം ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഓഫറുകൾ ലഭ്യമാകുന്ന പ്രധാന മേഖലകൾ:

    • ഹൈപ്പർമാർക്കറ്റ് കാറ്റഗറികൾ: ഗ്രോസറി, വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ, ബേക്കറി, ഫാഷൻ, ഇലക്ട്രോണിക്സ്, ഡിജിറ്റൽ ഗാഡ്ജറ്റുകൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലും അൻപത് ശതമാനം ഡിസ്കൗണ്ട്.
    • റീട്ടെയ്ൽ ഷോപ്പുകളും റെസ്റ്റോറന്റുകളും: ലുലു മാളുകളിലെ പ്രമുഖ വസ്ത്ര ബ്രാൻഡുകൾ ഉൾപ്പെടെയുള്ള റീട്ടെയ്ൽ ഷോപ്പുകളിൽ 50% വരെ വിലക്കിഴിവും റെസ്റ്റോറന്റുകളിൽ സർപ്രൈസ് ഓഫറുകളും ലഭ്യമാണ്.

    ലുലുവിൽ എപ്പോഴും വിശ്വാസമർപ്പിക്കുന്ന ഉപഭോക്താക്കൾക്കായി ഒരുക്കുന്ന മികച്ച ലാഭവിഹിതമാണിതെന്ന് ലുലു ഹൈപ്പർമാർക്കറ്റ്സ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് വ്യക്തമാക്കി.

    ലളിതമായ പേയ്‌മെന്റ് സൗകര്യങ്ങൾ: ഉപഭോക്താക്കൾക്കായി പ്രമുഖ ബാങ്കുകളുമായി സഹകരിച്ച് ആകർഷകമായ പണമടയ്ക്കൽ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

    • 0% ഇൻസ്റ്റാൾമെന്റ്: റിയാദ് ബാങ്ക്, അറബ് നാഷണൽ ബാങ്ക് (ANB), എസ്‌എൻ‌ബി (SNB), സാബ് (SAB), എമിറേറ്റ്സ് എൻ.ബി.ഡി, അൽ രാജ്ഹി എന്നീ ബാങ്കുകൾ വഴി പലിശരഹിത തവണ വ്യവസ്ഥകൾ.
    • ക്രെഡിറ്റ് കാർഡ് ഓഫറുകൾ: കാഷ്ബാക്ക് പ്രൊമോഷനുകൾ ലഭ്യമാണ്.
    • പേ ലേറ്റർ സേവനം: ടാബി (Tabby), തമാര (Tamara) എന്നിവ വഴി ‘ഷോപ്പ് നൗ, പേ ലേറ്റർ’ സൗകര്യവും പ്രയോജനപ്പെടുത്താം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Lulu Offer Riyadh
    Latest News
    ലുലു സൗദിയിൽ ‘ഫ്ലാറ്റ് 50’ സെയിൽ ഓഗസ്റ്റ് 26 മുതൽ 29 വരെ; എല്ലാ കാറ്റഗറികളിലും 50% വിലക്കിഴിവ്
    22/08/2026
    ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി-ട്രീസ സംഖ്യത്തിന് വെങ്കലം
    22/08/2026
    കണ്ണൂർ സ്വദേശി ദോഹയിൽ മുങ്ങിമരിച്ചു
    22/08/2026
    സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    22/08/2026
    പാരീസിലെ കോഫി ഷോപ്പില്‍ നിന്നുള്ള ഖത്തര്‍ അമീറിന്റെ വീഡിയോ വൈറലാകുന്നു
    22/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.