Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, January 27
    Breaking:
    • ആറു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയില്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചെന്ന് അല്‍റാജ്ഹി
    • മക്കയിലും മദീനയിലും 17,000 ലേറെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന
    • പിതാവിനെ ആക്രമിക്കാനുള്ള ശ്രമം തടയുന്നതിനിടെ യുവഅഭിഭാഷകയെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി
    • പത്ത് വര്‍ഷത്തിനിടെ ജി.ഡി.പി 2.6 ട്രില്യണ്‍ റിയാലില്‍ നിന്ന് 4.7 ട്രില്യണ്‍ റിയാലായി ഉയര്‍ന്നുവെന്ന് അല്‍ഫാലിഹ്
    • പ്രായത്തെ അതിജീവിച്ച് റിയാദ് മാരത്തോണിൽ പങ്കെടുക്കാൻ ഇഎം ആദിത്യൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ആയുധം കാണിച്ച് പ്രകോപനം; പാരിസ് എയർ ഷോയിൽ ഇസ്രായിലിന്റെ നാല് സ്റ്റാൻഡുകൾ അടച്ചുപൂട്ടി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/06/2025 World Israel Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പാരിസ് എയർ ഷോയിലെ ഇസ്രായിൽ സ്റ്റാൻഡുകൾ പൂട്ടിച്ചു
    പകോപനപരമായ തരത്തിൽ പെരുമാറിയതിനെ തുടർന്ന് പാരിസ് എയർ ഷോയിലെ ഇസ്രായിൽ സ്റ്റാൻഡുകൾ അടച്ചുപൂട്ടി അധികൃതർ.
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാരിസ്: പ്രകോപനപരമായ തരത്തിൽ പെരുമാറിയതിനെ തുടർന്ന് പാരിസ് എയർ ഷോയിലെ ഇസ്രായിൽ സ്റ്റാൻഡുകൾ അടച്ചുപൂട്ടി അധികൃതർ. പ്രകോപനപരമായ രീതിയിൽ ആക്രമണ ആയുധങ്ങൾ പ്രദർശിപ്പിച്ചതിനെ തുടർന്ന് ഇസ്രായിൽ പ്രതിരോധ കമ്പനികളായ റഫാൽ, യുവിഷൻ, എൽബിത്ത് സിസ്റ്റംസ്, ഇസ്രായിൽ ഏറോസ്‌പേസ് ഇൻഡസ്ട്രീസ് എന്നിവയുടെ സ്റ്റാൻഡുകളാണ് അടപ്പിച്ചത്. ഇവയ്ക്കു ചുറ്റും കറുത്ത നിറമുള്ള ബാനറുകൾ അധികൃതർ സ്ഥാപിക്കുകയും ചെയ്തു. സംഭവത്തിൽ ഇസ്രായിൽ പ്രതിരോധ മന്ത്രാലയം പ്രതിഷേധമറിയിച്ചു.

    Organizers at the Paris Air Show set up barriers around Israeli defense company booths after Israel refused a request from the French govt to hide “offensive weapons” from their display pic.twitter.com/yAROdoyvRB

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Audrey Decker (@audrey_decker9) June 16, 2025

    പ്രകോപനമുണ്ടാക്കുന്ന ആയുധങ്ങൾ പ്രദർശിപ്പിക്കരുതെന്ന് പാരിസ് എയർ ഷോയിൽ പങ്കെടുക്കുന്ന കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു. ആക്രമണ ആയുധങ്ങൾ പ്രദർശിപ്പിക്കരുതെന്ന് ആഴ്ചകൾക്കു മുമ്പുതന്നെ ഇസ്രായിലി കമ്പനികൾക്ക് പ്രത്യേക സന്ദേശമയക്കുകയും ചെയ്തു. എന്നാൽ, ഗാസ വംശഹത്യയിൽ ഉപയോഗിച്ചതടക്കമുള്ള മിസൈലുകളും ആക്രമണ ആയുധങ്ങളും ഇസ്രായിൽ കമ്പനികൾ സ്റ്റാൻഡുകളിൽ പ്രദർശനത്തിനു വെക്കുകയായിരുന്നു. ഇവ നീക്കം ചെയ്യണമെന്ന് സംഘാടകർ ആവശ്യപ്പെട്ടെങ്കിലും ഇസ്രായിൽ പ്രതിനിധികൾ വഴങ്ങിയില്ല. ഇതേത്തുടർന്നാണ് സ്റ്റാൻഡുകൾ പൂട്ടാനും ചുറ്റും കറുത്ത മറ ഉയർത്താനും തീരുമാനിച്ചത്.

    രാഷ്ട്രീയ പരിഗണനകൾ വെച്ചാണ് ഫ്രാൻസ് തങ്ങളുടെ സ്റ്റാൻഡുകൾ പൂട്ടിയതെന്ന് ഇസ്രായിൽ പ്രതിരോധ മന്ത്രാലയം കുറ്റപ്പെടുത്തി. ഫ്രഞ്ച് കമ്പനികളുമായി മത്സരിക്കുന്ന തങ്ങളുടെ യുദ്ധോപകരണങ്ങളുടെ പ്രദർശനം വിലക്കിയത് അപലപനീയമാണെന്ന് പ്രസ്താവനയിൽ പറയുന്നു. അതേസമയം, ആയുധങ്ങൾ നീക്കിയാൽ പ്രദർശനത്തിന് അനുമതി നൽകാമെന്ന് സംഘാടകർ ഇസ്രായിലി കമ്പനികളെ അറിയിച്ചിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Paris Air Show പാരിസ് എയർ ഷോ
    Latest News
    ആറു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയില്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചെന്ന് അല്‍റാജ്ഹി
    27/01/2026
    മക്കയിലും മദീനയിലും 17,000 ലേറെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന
    26/01/2026
    പിതാവിനെ ആക്രമിക്കാനുള്ള ശ്രമം തടയുന്നതിനിടെ യുവഅഭിഭാഷകയെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി
    26/01/2026
    പത്ത് വര്‍ഷത്തിനിടെ ജി.ഡി.പി 2.6 ട്രില്യണ്‍ റിയാലില്‍ നിന്ന് 4.7 ട്രില്യണ്‍ റിയാലായി ഉയര്‍ന്നുവെന്ന് അല്‍ഫാലിഹ്
    26/01/2026
    പ്രായത്തെ അതിജീവിച്ച് റിയാദ് മാരത്തോണിൽ പങ്കെടുക്കാൻ ഇഎം ആദിത്യൻ
    26/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.