Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, May 13
    Breaking:
    • നജ്റാനിൽ നിന്ന് നാട്ടിലേക്ക് യാത്ര തിരിച്ച തമിഴ്നാട് സ്വദേശിയെ ദമ്മാമിൽ കാണാതായി
    • പാകിസ്ഥാനെ മറികടക്കാൻ ഒരേയൊരു വാദമേ ഉന്നയിക്കാനാകൂ,, ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ് എന്ന വാചകം
    • ലോക നഴ്സസ് ദിനം: റിയാദ് മുറബ്ബ ലുലു മാളിൽ വർണാഭമായ ആഘോഷം
    • ജഡ്ജിമാരുടെ ‘അനാവശ്യ’ കാപ്പികുടിയില്‍ സുപ്രീം കോടതിക്ക് അമര്‍ഷം
    • അനധികൃത ട്യൂഷൻ സെന്ററുകൾക്ക് നേരെ സൗദിയിൽ പരിശോധന കർശനമാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    രക്ഷാസമിതിയെ സമീപിച്ച് ഇസ്രായിൽ, ഇന്ന് ഉച്ചക്ക് യു.എന്നിൽ പ്രത്യേക യോഗം

    VaheedBy Vaheed14/04/2024 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഹേഗ്- ഇസ്രായിലിൽ ഇറാൻ നടത്തുന്ന പ്രത്യാക്രമണത്തിന്റെ പശ്ചാതലത്തിൽ യു.എൻ സെക്യൂരിറ്റി കൗൺസിലിന്റെ അടിയന്തിര യോഗം ഇന്ന് ഉച്ചക്ക്.  ആക്രമണം തുടരുന്ന ഇറാൻ നടപടിയുമായി ബന്ധപ്പെട്ട് യു.എൻ സെക്യൂരിറ്റി കൗൺസിൽ അടിയന്തിര യോഗം വിളിക്കണമെന്ന ഇറാൻ ആവശ്യം അംഗീകരിച്ച് യോഗം. സിറിയയിൽ തങ്ങളുടെ കോൺസുലേറ്റിൽ ആക്രമണം നടത്തി സൈനിക ഉദ്യോഗസ്ഥരെ വധിച്ച ഇസ്രായിൽ നടപടിക്കെതിരെ ഇറാൻ തിരിച്ചടി തുടങ്ങിയതോടെയാണ് യു.എൻ സെക്യൂരിറ്റി കൗൺസിലിൽ അടിയന്തിര യോഗം വിളിക്കണമെന്ന അഭ്യർത്ഥനയുമായി ഇസ്രായിൽ എത്തിയത്. 

    ראש הממשלה בנימין נתניהו משוחח כעת עם נשיא ארה"ב ג'ו ביידן.

    השיחה מתקיימת בתום דיוני הקבינט המדיני-ביטחוני וקבינט ניהול המלחמה. pic.twitter.com/1K3G8sXGD6

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — ראש ממשלת ישראל (@IsraeliPM_heb) April 14, 2024

    സംഘർഷം രൂക്ഷമായതോടെ ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ടെലഫോണിൽ ചർച്ച നടത്തി. ഇറാൻ ആക്രമണം തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഇരുനേതാക്കളും തമ്മിൽ സംസാരിക്കുന്നത്. 

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Israel
    Latest News
    നജ്റാനിൽ നിന്ന് നാട്ടിലേക്ക് യാത്ര തിരിച്ച തമിഴ്നാട് സ്വദേശിയെ ദമ്മാമിൽ കാണാതായി
    13/05/2025
    പാകിസ്ഥാനെ മറികടക്കാൻ ഒരേയൊരു വാദമേ ഉന്നയിക്കാനാകൂ,, ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ് എന്ന വാചകം
    13/05/2025
    ലോക നഴ്സസ് ദിനം: റിയാദ് മുറബ്ബ ലുലു മാളിൽ വർണാഭമായ ആഘോഷം
    13/05/2025
    ജഡ്ജിമാരുടെ ‘അനാവശ്യ’ കാപ്പികുടിയില്‍ സുപ്രീം കോടതിക്ക് അമര്‍ഷം
    13/05/2025
    അനധികൃത ട്യൂഷൻ സെന്ററുകൾക്ക് നേരെ സൗദിയിൽ പരിശോധന കർശനമാക്കി
    13/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.