Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 7
    Breaking:
    • യു.എ.ഇയില്‍ ഇറാന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 112 ആയി
    • ഇറാൻ പശ്ചിമേഷ്യയിലെ ‘പരാജിതർ’; സമ്പൂർണ്ണ നാശമുണ്ടാക്കുമെന്ന് ട്രംപിന്റെ ഭീഷണി
    • ഇറാന് റഷ്യൻ സഹായം; യുഎസ് യുദ്ധക്കപ്പലുകളുടെ വിവരങ്ങൾ ചോർത്തി നൽകുന്നു
    • സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു, സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ പരീക്ഷ പിന്നീട്
    • ശൈബ എണ്ണപ്പാടം ലക്ഷ്യമിട്ട് തുടര്‍ച്ചയായി ആക്രമണ ശ്രമങ്ങള്‍; 20 ഡ്രോണുകള്‍ തകര്‍ത്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ഇറാന് റഷ്യൻ സഹായം; യുഎസ് യുദ്ധക്കപ്പലുകളുടെ വിവരങ്ങൾ ചോർത്തി നൽകുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/03/2026 Iran Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ​വാഷിംഗ്ടൺ– പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ അമേരിക്കൻ യുദ്ധക്കപ്പലുകളുടെയും വിമാനങ്ങളുടെയും കൃത്യമായ സ്ഥാനങ്ങൾ റഷ്യ ഇറാന് കൈമാറുന്നതായി റിപ്പോർട്ട്. യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘വാഷിംഗ്ടൺ പോസ്റ്റ്’ ആണ് ഈ വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ആഴ്ച ഇസ്രായിലും അമേരിക്കയും ടെഹ്‌റാനിൽ നടത്തിയ ശക്തമായ ആക്രമണങ്ങൾക്ക് പിന്നാലെ, ശത്രുസൈന്യത്തെ നിരീക്ഷിക്കാനുള്ള ഇറാന്റെ ശേഷി വലിയ തോതിൽ കുറഞ്ഞിരുന്നു. ഈ കുറവ് പരിഹരിക്കാനാണ് റഷ്യയുടെ സഹായം തേടുന്നത്.
    ​മേഖലയിൽ യുദ്ധം വ്യാപിക്കുന്നതോടെ അമേരിക്കയ്ക്കും ഇസ്രായിലിനും സഖ്യകക്ഷികൾക്കും വലിയ നാശനഷ്ടങ്ങൾ വരുത്താൻ ഇറാൻ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി നടന്ന പ്രത്യാക്രമണങ്ങളിൽ അയൽരാജ്യങ്ങളും നിലവിൽ പ്രതിസന്ധിയിലായിരിക്കുകയാണ്.

    റഷ്യ ഇറാന് നൽകുന്ന സൈനിക പിന്തുണയെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല. എന്നാൽ ഇറാൻ ഭരണകൂടം നിലവിൽ കനത്ത തകർച്ചയെ നേരിടുകയാണെന്ന് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പ്രസ്താവനയിൽ പറഞ്ഞു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പ്രത്യാക്രമണ ശേഷി ഓരോ ദിവസവും കുറയുകയാണെന്നും, അവരുടെ നാവികസേനയും ഉൽപ്പാദന കേന്ദ്രങ്ങളും ഏതാണ്ട് പൂർണ്ണമായും തകർക്കപ്പെട്ടതായും അവർ കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കുവൈത്തിലെ പോർട്ട് ഷുഐബയിലുള്ള യുഎസ് സൈനിക കേന്ദ്രത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ ആറ് റിസർവ് സൈനികർ കൊല്ലപ്പെട്ടതായി അമേരിക്കൻ സൈന്യം സ്ഥിരീകരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സൈനികർ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് ട്രംപ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran iran -usa-israel conflict Russia us warships
    Latest News
    യു.എ.ഇയില്‍ ഇറാന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 112 ആയി
    07/03/2026
    ഇറാൻ പശ്ചിമേഷ്യയിലെ ‘പരാജിതർ’; സമ്പൂർണ്ണ നാശമുണ്ടാക്കുമെന്ന് ട്രംപിന്റെ ഭീഷണി
    07/03/2026
    ഇറാന് റഷ്യൻ സഹായം; യുഎസ് യുദ്ധക്കപ്പലുകളുടെ വിവരങ്ങൾ ചോർത്തി നൽകുന്നു
    07/03/2026
    സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു, സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ പരീക്ഷ പിന്നീട്
    07/03/2026
    ശൈബ എണ്ണപ്പാടം ലക്ഷ്യമിട്ട് തുടര്‍ച്ചയായി ആക്രമണ ശ്രമങ്ങള്‍; 20 ഡ്രോണുകള്‍ തകര്‍ത്തു
    07/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.