Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 27
    Breaking:
    • ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
    • യുഎഇയിൽ തുടർച്ചയായ നാലാം ദിവസവും ശക്തമായ മഴയും കാറ്റും, ജനജീവിതം തടസപ്പെട്ടു
    • ഹുര്‍മുസ് കടലിടുക്ക് പ്രതിസന്ധി ആഗോള ഭക്ഷ്യസുരക്ഷക്ക് ഭീഷണിയാകുന്നതായി യു.എന്‍
    • ഇറാന്‍ സ്‌കൂള്‍ വ്യോമാക്രമണത്തെ കുറിച്ചുള്ള അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് യു.എന്‍
    • മിഡില്‍ ഈസ്റ്റില്‍ 10,000 സൈനികരെ അധികം വിന്യസിക്കാന്‍ അമേരിക്ക
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

    ഇറാനെതിരായ ആക്രമണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ഇസ്രായിലി പ്രതിരോധ മന്ത്രി
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/03/2026 Iran Israel Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – മാര്‍ച്ച് ഒന്നിന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍-ഇന്‍-ചീഫ് ആയി നിയമിതനായ ജനറല്‍ അഹ്‌മദ് വഹീദി ഇസ്രായിലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഓണ്‍ലൈനില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു. വഹീദിയുടെ മരണം സ്ഥിരീകരിച്ചുകൊണ്ട് ഇറാന്‍, അമേരിക്കന്‍, ഇസ്രായില്‍ അധികൃതര്‍ ഇതുവരെ ഒരു ഔദ്യോഗിക പ്രസ്താവനയും പുറപ്പെടുവിച്ചിട്ടില്ല. അതേസമയം, ഇറാനെതിരായ ആക്രമണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും ഇറാന്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും ഇസ്രായിലി പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് ഭീഷണി മുഴക്കി.

    ഇറാനെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുകയും വികസിക്കുകയും ചെയ്യും. ഇസ്രായിലിനെരായ ആക്രമണങ്ങള്‍ക്ക് ആയുധങ്ങള്‍ നിര്‍മ്മിക്കാനും വിക്ഷേപിക്കാനും സഹായിക്കുന്ന ലക്ഷ്യങ്ങള്‍ ഉള്‍പ്പെടെ ഇസ്രായില്‍ ആക്രമിക്കും. ഇസ്രായില്‍ സിവിലിയന്മാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിന് ഇറാന്‍ കനത്ത വില നല്‍കേണ്ടിവരും. ഇസ്രായിലിനെതിരായ ആക്രമണങ്ങളില്‍ പങ്കുള്ള, ശേഷിക്കുന്ന മുഴുവന്‍ ഇറാന്‍ നേതാക്കളെയും ഇസ്രായില്‍ ഇല്ലാതാക്കുമെന്നും പതിരോധ മന്ത്രി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ന് രാവിലെ ഇറാനെതിരെ ഇസ്രായില്‍ ശക്തമായ വ്യോമാക്രമണം നടത്തി. തെഹ്റാന്റെ ഹൃദയഭാഗത്തുള്ള ലക്ഷ്യങ്ങളും ഇറാന്‍ ബാലിസ്റ്റിക് മിസൈലുകളും മറ്റ് ആയുധങ്ങളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളും പടിഞ്ഞാറന്‍ ഇറാനിലെ മിസൈല്‍ ലോഞ്ച് പാഡുകളും ആയുധ സംഭരണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായില്‍ സൈന്യം വ്യക്തമാക്കി. തലസ്ഥാനമായ തെഹ്റാന്‍ ഉള്‍പ്പെടെ ഇറാനിലെ നിരവധി സ്ഥലങ്ങളിലും ആക്രമണങ്ങള്‍ നടത്തി. ഇസ്രായിലിനെതിരായ ഇറാന്‍ ആക്രമണങ്ങള്‍ തടയുക എന്നതാണ് ഈ ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran iran -usa-israel conflict Top News
    Latest News
    ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
    27/03/2026
    യുഎഇയിൽ തുടർച്ചയായ നാലാം ദിവസവും ശക്തമായ മഴയും കാറ്റും, ജനജീവിതം തടസപ്പെട്ടു
    27/03/2026
    ഹുര്‍മുസ് കടലിടുക്ക് പ്രതിസന്ധി ആഗോള ഭക്ഷ്യസുരക്ഷക്ക് ഭീഷണിയാകുന്നതായി യു.എന്‍
    27/03/2026
    ഇറാന്‍ സ്‌കൂള്‍ വ്യോമാക്രമണത്തെ കുറിച്ചുള്ള അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് യു.എന്‍
    27/03/2026
    മിഡില്‍ ഈസ്റ്റില്‍ 10,000 സൈനികരെ അധികം വിന്യസിക്കാന്‍ അമേരിക്ക
    27/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.