Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 19
    Breaking:
    • ട്രംപിനെതിരെ ആഞ്ഞടിച്ച് ബ്രസീല്‍ പ്രസിഡന്റ്; വീറ്റോ നിര്‍ത്തലാക്കണമെന്നും ആവശ്യം
    • തെക്കന്‍ ലെബനോനിലെ നാല് ഗ്രാമങ്ങളിലെ വീടുകള്‍ ഇസ്രായില്‍ സൈന്യം തകര്‍ത്തു
    • യുദ്ധത്തില്‍ 3,468 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍
    • ഹോര്‍മുസ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ചേര്‍ന്ന് ട്രംപ്
    • ചർച്ചകളിൽ വിട്ടുവീഴ്ചയില്ലെന്ന് ഇറാൻ; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ചർച്ചകളിൽ വിട്ടുവീഴ്ചയില്ലെന്ന് ഇറാൻ; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി​

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/04/2026 Iran War World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Iran Flag
    ഇറാൻ
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്റാൻ– അമേരിക്കൻ നിബന്ധനകൾക്ക് മുന്നിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും ചർച്ചകളിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും ഇറാൻ പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി. യു.എസ് വാഗ്ദാനങ്ങളോടുള്ള ഇറാന്റെ ഔദ്യോഗിക പ്രതികരണവുമായി പാകിസ്ഥാൻ ആർമി ചീഫ് ജനറൽ ആസിം മുനീർ തെഹ്റാൻ വിട്ടു. പാക് സൈനിക മേധാവി കൈമാറിയ പുതിയ നിർദ്ദേശങ്ങൾ പരിഗണനയിലാണെന്നും എന്നാൽ രാജ്യതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ മൃദുസമീപനം സ്വീകരിക്കില്ലെന്നും ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ വ്യക്തമാക്കി.

    ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന പുതിയ റൗണ്ട് ചർച്ചകൾക്ക് മുന്നോടിയായാണ് ഇറാൻ നിലപാട് കടുപ്പിച്ചത്. ഇതോടെ, ഏപ്രിൽ 8-ന് പാകിസ്ഥാൻ മധ്യസ്ഥതയിൽ ആരംഭിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ ബുധനാഴ്ചയോടെ തകരാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു. ചർച്ചകളിൽ ഉടൻ വഴിത്തിരിവ് ഉണ്ടായില്ലെങ്കിൽ യുദ്ധം പുനരാരംഭിച്ചേക്കുമെന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇസ്ലാമാബാദില്‍ പ്രതീക്ഷിക്കുന്ന പുതിയ റൗണ്ട് ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഇറാനുമായുള്ള ആശയവിനിമയം തകര്‍ന്നുവെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനായി ഇസ്രായില്‍ കാത്തിരിക്കുകയാണെന്ന് ഇസ്രായിലി സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ പെട്ടെന്ന് തകരാനുള്ള സാധ്യതക്ക് ഞങ്ങളും അമേരിക്കക്കാരും തയ്യാറാണ്. യുദ്ധം പുനരാരംഭിക്കുമെന്ന പ്രതീക്ഷയില്‍ ഇസ്രായില്‍ സൈന്യവും വ്യോമസേനയും അതീവ ജാഗ്രതയിലാണെന്ന് ഇസ്രായിലി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    iran -usa-israel conflict
    Latest News
    ട്രംപിനെതിരെ ആഞ്ഞടിച്ച് ബ്രസീല്‍ പ്രസിഡന്റ്; വീറ്റോ നിര്‍ത്തലാക്കണമെന്നും ആവശ്യം
    19/04/2026
    തെക്കന്‍ ലെബനോനിലെ നാല് ഗ്രാമങ്ങളിലെ വീടുകള്‍ ഇസ്രായില്‍ സൈന്യം തകര്‍ത്തു
    19/04/2026
    യുദ്ധത്തില്‍ 3,468 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍
    19/04/2026
    ഹോര്‍മുസ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ചേര്‍ന്ന് ട്രംപ്
    19/04/2026
    ചർച്ചകളിൽ വിട്ടുവീഴ്ചയില്ലെന്ന് ഇറാൻ; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി​
    19/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.