Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, October 21
    Breaking:
    • മക്കയിൽ തോട്ടിൽ വീണ് കാണാതായ മൂന്നാമത്തെ ബാലന്റെ മൃതദേഹവും കണ്ടെത്തി
    • സമ്പുഷ്ടീകരിച്ച യുറേനിയം പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ഇറാൻ; മേഖലയിലേക്ക് കൂടുതൽ യു.എസ് സൈനികർ
    • ഭൂമി വിട്ടുകൊടുക്കുന്നതിനേക്കാൾ ഭേദം മണ്ണ് തിന്നു ജീവിക്കുന്നത്: ഇറാൻ പ്രസിഡന്റ്
    • സൗദി കിരീടാവകാശി തങ്ങളെ മാനിക്കുന്നില്ലെന്ന് ഇസ്രായേൽ മന്ത്രി
    • ഡീസൽ കടത്ത് കേസ്: അഞ്ച് ഇന്ത്യക്കാർക്ക് കുവൈത്തിൽ തടവ് ശിക്ഷ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    സമ്പുഷ്ടീകരിച്ച യുറേനിയം പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ഇറാൻ; മേഖലയിലേക്ക് കൂടുതൽ യു.എസ് സൈനികർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/10/2026 World Iran 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മൊഹ്സിൻ റെസായി
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാൻ– ഇറാനിൽ നിന്ന് സമ്പുഷ്ടീകരിച്ച യുറേനിയം പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ഇറാൻ സുരക്ഷാ മേധാവി മുഹ്‌സിൻ റെസായി. തെഹ്‌റാൻ സന്ദർശിച്ച പാകിസ്ഥാൻ കരസേനാ മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. അവ രാജ്യത്തിനകത്ത് ഉപയോഗിക്കാനുള്ള ദേശീയ സമ്പത്താണെന്നും, അമേരിക്ക പരസ്പര വിശ്വാസം വളർത്താനുള്ള നടപടികൾ സ്വീകരിക്കുന്നതുവരെ ചർച്ചകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ഏഴ് നിബന്ധനകൾ പാലിക്കാതെ അമേരിക്കയ്ക്ക് ഇറാന്റെ വിശ്വാസം നേടിയെടുക്കാനാകില്ലെന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫും വ്യക്തമാക്കി. മധ്യപൂർവേഷ്യയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുക, ഇറാൻ ആസ്തികളുടെ മരവിപ്പ് നീക്കുക, എണ്ണ ഉപരോധം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മേഖലയിലേക്ക് കൂടുതൽ യു.എസ് സൈനികർ

    ഇറാനെതിരെ ആക്രമണങ്ങൾ നടത്തുന്നതിനെക്കുറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന്റെ ഭാഗമായി അമേരിക്ക മൂന്നാമതൊരു വിമാനവാഹിനി കപ്പലും ഏകദേശം 10,000 സൈനികരെയും കൂടി മധ്യപൂർവേഷ്യയിലേക്ക് അയക്കുന്നതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. യു.എസ്.എസ് തിയോഡോർ റൂസ് വെൽറ്റ് വിമാനവാഹിനി കപ്പൽ സംഘവും 13-ാമത് മറൈൻ എക്‌സ്‌പെഡിഷണറി യൂണിറ്റും നവംബർ അവസാനത്തോടെ മേഖലയിൽ എത്തിച്ചേരുമെന്ന് യു.എസ് ഉദ്യോഗസ്ഥർ അറിയിച്ചു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Uranium Enrichment
    Latest News
    മക്കയിൽ തോട്ടിൽ വീണ് കാണാതായ മൂന്നാമത്തെ ബാലന്റെ മൃതദേഹവും കണ്ടെത്തി
    21/10/2026
    സമ്പുഷ്ടീകരിച്ച യുറേനിയം പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ഇറാൻ; മേഖലയിലേക്ക് കൂടുതൽ യു.എസ് സൈനികർ
    21/10/2026
    ഭൂമി വിട്ടുകൊടുക്കുന്നതിനേക്കാൾ ഭേദം മണ്ണ് തിന്നു ജീവിക്കുന്നത്: ഇറാൻ പ്രസിഡന്റ്
    21/10/2026
    സൗദി കിരീടാവകാശി തങ്ങളെ മാനിക്കുന്നില്ലെന്ന് ഇസ്രായേൽ മന്ത്രി
    21/10/2026
    ഡീസൽ കടത്ത് കേസ്: അഞ്ച് ഇന്ത്യക്കാർക്ക് കുവൈത്തിൽ തടവ് ശിക്ഷ
    21/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.