Browsing: Uranium Enrichment

തെഹ്റാൻ- യുറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായി നിർത്തിവെക്കുകയോ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം വിദേശത്തേക്ക് മാറ്റുകയോ ചെയ്യില്ലെന്ന് ഇറാൻ ആണവോർജ സംഘടനാ തലവൻ മുഹമ്മദ് ഇസ്ലാമി വ്യക്തമാക്കി. യുറേനിയം സമ്പുഷ്ടീകരണ…

തെഹ്റാൻ- യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അവകാശം രാജ്യം ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് ഇറാൻ. എന്നാൽ സമ്പുഷ്ടീകരണത്തിന്റെ ത തോതും വിശദാംശങ്ങളും വരുംദിവസങ്ങളിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ…

യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തണമെന്ന വ്യവസ്ഥ ഒരിക്കലും സ്വീകാര്യമല്ലെന്ന് ഇറാന്‍ വ്യക്തമാക്കി. യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തണമെന്ന നിബന്ധന അമേരിക്ക മുന്നോട്ടുവെച്ചാല്‍ അവരുമായി ആണവ ചര്‍ച്ചകള്‍ക്ക് ഇടമില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ അന്താരാഷ്ട്രകാര്യ ഉപദേഷ്ടാവായ അലി അക്ബര്‍ വിലായതി പറഞ്ഞു. ഈ വ്യവസ്ഥ ഇറാന്‍ മുറുകെ പിടിക്കുന്ന സീമന്ത രേഖകള്‍ക്ക് വിരുദ്ധമാണെന്ന് പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി മുഹ്‌സിന്‍ നഖ്വിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ അലി അക്ബര്‍ വിലായതി പറഞ്ഞു.