Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 11
    Breaking:
    • ശ്രീനന്ദയുടെ മരണം തലയ്ക്കേറ്റ പരിക്കു മൂലം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
    • അഞ്ചു പതിറ്റാണ്ടിന് ശേഷം ചന്ദ്രനരികിലേക്ക്; ആർട്ടെമിസ് സംഘം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി
    • ഇസ്ലാമാബാദ് ചർച്ച: ലോകത്തിന്റെ ശ്രദ്ധ വാൻസിലും ഖാലിബാഫിലും
    • കഴിഞ്ഞ വര്‍ഷം വിദേശ വിനോദസഞ്ചാരികള്‍ സൗദിയില്‍ ചെലവഴിച്ചത് 15,990 കോടി റിയാല്‍
    • സൗദിയിൽ നിന്ന് അയൽ രാജ്യങ്ങളിലേക്കുള്ള ചരക്ക് നീക്കത്തിൽ ഗണ്യമായ വർധന
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Gaza

    ഗാസയില്‍ വ്യോമനിരീക്ഷണം നിര്‍ത്തിയെന്ന് ബ്രിട്ടന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/10/2025 Gaza Israel Palestine Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലണ്ടന്‍ – അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലും ഗാസ മുനമ്പിലും നടത്തിയിരുന്ന വ്യോമ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വെടിനിര്‍ത്തലിനും മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കാനുമുള്ള കരാര്‍ ഒപ്പുവെച്ചതിനെ തുടര്‍ന്ന് ഒക്ടോബര്‍ പത്തിനാണ് ഗാസയില്‍ അവസാന വ്യോമനിരീക്ഷണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. 2023 ഡിസംബര്‍ മുതല്‍ ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സ് നടത്തിയ വ്യോമനിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇസ്രായിലി ബന്ദികളെ ഹമാസ് പാർപ്പിച്ച സ്ഥലങ്ങള്‍ കണ്ടെത്താനായിരുന്നു.

    ഗാസയിലെ സാധാരണക്കാര്‍ക്കും ബന്ദികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമെല്ലാം വലിയ ആശ്വാസമാണ് വെടിനിര്‍ത്തല്‍ നൽകിയതെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ജോണ്‍ ഹീലി പറഞ്ഞു. ഗാസയിലേക്കുള്ള മാനുഷിക സഹായം ഉടനടി പുനരാരംഭിക്കുന്നതിനൊപ്പം, എല്ലാ ബന്ദികളുടെ മോചനം സമാധാനത്തിന്റെ ആദ്യ ചുവടുവെപ്പുകളാണെന്ന് ജോണ്‍ ഹീലി കൂട്ടിചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Aerial surveillance britain government Gaza Israel Palestine Top News
    Latest News
    ശ്രീനന്ദയുടെ മരണം തലയ്ക്കേറ്റ പരിക്കു മൂലം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
    11/04/2026
    അഞ്ചു പതിറ്റാണ്ടിന് ശേഷം ചന്ദ്രനരികിലേക്ക്; ആർട്ടെമിസ് സംഘം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി
    11/04/2026
    ഇസ്ലാമാബാദ് ചർച്ച: ലോകത്തിന്റെ ശ്രദ്ധ വാൻസിലും ഖാലിബാഫിലും
    11/04/2026
    കഴിഞ്ഞ വര്‍ഷം വിദേശ വിനോദസഞ്ചാരികള്‍ സൗദിയില്‍ ചെലവഴിച്ചത് 15,990 കോടി റിയാല്‍
    11/04/2026
    സൗദിയിൽ നിന്ന് അയൽ രാജ്യങ്ങളിലേക്കുള്ള ചരക്ക് നീക്കത്തിൽ ഗണ്യമായ വർധന
    11/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.