Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, July 17
    Breaking:
    • ഏദന്‍ ഉള്‍ക്കടലില്‍ ഹൂത്തികള്‍ കെമിക്കല്‍ ടാങ്കര്‍ തട്ടിയെടുത്തു
    • ജെഫ്രി എപ്സ്റ്റീന് ഇസ്രായിൽ ചാരസംഘടനയുമായി ബന്ധമെന്ന് ജെ.ഡി. വാൻസ്
    • കുവൈത്ത് വൈദ്യുതി നിലയത്തിന് നേരെ ഇറാൻ ആക്രമണം: വൻ അഗ്നിബാധ; ഗൾഫിൽ വ്യാപക മിസൈൽ വർഷം
    • യു.എസ് വിദ്യാർത്ഥി വിസയ്ക്ക് നിയന്ത്രണവുമായി ട്രംപ് ഭരണകൂടം നിയമം സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ
    • അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ വെന്തുമരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ വെന്തുമരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/07/2026 World Accident 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അൾജിയേഴ്സ്: അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ തീപിടിത്തത്തിൽ 11 കുട്ടികൾ വെന്തുമരിച്ചു. 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച പുലർച്ചെ ഏകദേശം 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി കുട്ടികളെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ കഴിഞ്ഞെങ്കിലും 11 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പ്രത്യേക ബേൺസ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.

    തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തുടരുന്ന കടുത്ത ചൂടും വ്യാപകമായ കാട്ടുതീ സാഹചര്യവും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദുരന്തമുണ്ടായത്. അൾജീരിയൻ പ്രസിഡന്റ് അബ്ദെൽമജീദ് തെബ്ബൂൻ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Algeria fire accident Orphanage
    Latest News
    ഏദന്‍ ഉള്‍ക്കടലില്‍ ഹൂത്തികള്‍ കെമിക്കല്‍ ടാങ്കര്‍ തട്ടിയെടുത്തു
    17/07/2026
    ജെഫ്രി എപ്സ്റ്റീന് ഇസ്രായിൽ ചാരസംഘടനയുമായി ബന്ധമെന്ന് ജെ.ഡി. വാൻസ്
    17/07/2026
    കുവൈത്ത് വൈദ്യുതി നിലയത്തിന് നേരെ ഇറാൻ ആക്രമണം: വൻ അഗ്നിബാധ; ഗൾഫിൽ വ്യാപക മിസൈൽ വർഷം
    17/07/2026
    യു.എസ് വിദ്യാർത്ഥി വിസയ്ക്ക് നിയന്ത്രണവുമായി ട്രംപ് ഭരണകൂടം നിയമം സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ
    17/07/2026
    അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ വെന്തുമരിച്ചു
    17/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.