അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ വെന്തുമരിച്ചു World Accident 17/07/2026By ദ മലയാളം ന്യൂസ് അൾജീരിയയുടെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപമുള്ള മൊഹമ്മദിയ പ്രദേശത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു അനാഥാലയത്തിൽ തീപിടിത്തത്തിൽ 11 കുട്ടികൾ വെന്തുമരിച്ചു