Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 28
    Breaking:
    • ഐഐസി അബുദാബി ടൗൺഹാൾ യോഗം സംഘടിപ്പിച്ചു
    • ഹർത്താലിൽ വലഞ്ഞ് എൻട്രൻസ് പരീക്ഷാ വിദ്യാർത്ഥികൾ; ദേശീയപാത ഉപരോധിച്ചു, വാഹനങ്ങൾ തടഞ്ഞു​
    • ലെബനോനില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ നാലു പേര്‍ കൊല്ലപ്പെട്ടു, 51 പേര്‍ക്ക് പരിക്ക്
    • ഹജ് നിയമങ്ങള്‍ ലംഘിച്ച് മക്കയില്‍ പ്രവേശിച്ച അഞ്ചു പ്രവാസികള്‍ അറസ്റ്റില്‍
    • അമേരിക്ക ലക്ഷ്യങ്ങൾ നേടിയെടുക്കാത്തതിനാലാണ് ട്രംപ് ചർച്ചകൾക്ക് അഭ്യർത്ഥിക്കുന്നതെന്ന് അറാഖ്ജി​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Top News

    മൂന്ന് ഘട്ട ചര്‍ച്ചകള്‍ക്കുള്ള ഇറാന്റെ നിര്‍ദേശം വിശകലനം ചെയ്യുന്നതായി വൈറ്റ് ഹൗസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/04/2026 Top News Iran USA World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍ – മൂന്ന് ഘട്ട ചര്‍ച്ചകള്‍ക്കുള്ള ഇറാന്റെ നിര്‍ദേശം അമേരിക്ക വിശകലനം ചെയ്യുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ്. ഈ നിര്‍ദേശം ചര്‍ച്ച ചെയ്തിട്ടുണ്ട്. പ്രസിഡന്റിനെയോ അദ്ദേഹത്തിന്റെ ദേശീയ സുരക്ഷാ സംഘത്തെയോ മറികടന്ന് ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും ഇത് പരിഗണിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയില്ല. ഇന്ന് രാവിലെ ഈ നിര്‍ദേശത്തെ കുറിച്ച് ഒരു ചര്‍ച്ച നടന്നുവെന്ന് മാത്രമാണ് ഞാന്‍ പറയുന്നത്. പ്രസിഡന്റ് ഉടന്‍ തന്നെ ഇതേ കുറിച്ച് നേരിട്ട് സംസാരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് ലീവിറ്റ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യുദ്ധം അവസാനിപ്പിക്കാനും ഉപരോധങ്ങൾ നീക്കാനുമായി പാകിസ്ഥാൻ വഴി പുതിയൊരു നിർദ്ദേശം ഇറാൻ അമേരിക്കയ്ക്ക് കൈമാറിയിരുന്നു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും വെടിനിർത്തലും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഘട്ടം ഘട്ടമായി ചർച്ച നടത്താമെന്നാണ് ഇറാന്റെ വാഗ്ദാനം. എന്നാൽ തർക്കവിഷയമായ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ പിന്നീടുള്ള ഘട്ടത്തിലേക്ക് മാറ്റിവെക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. സമാധാനപരമായ ആവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള തങ്ങളുടെ അവകാശത്തിന് അമേരിക്ക അംഗീകാരം നൽകണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    iran -usa-israel conflict white house
    Latest News
    ഐഐസി അബുദാബി ടൗൺഹാൾ യോഗം സംഘടിപ്പിച്ചു
    28/04/2026
    ഹർത്താലിൽ വലഞ്ഞ് എൻട്രൻസ് പരീക്ഷാ വിദ്യാർത്ഥികൾ; ദേശീയപാത ഉപരോധിച്ചു, വാഹനങ്ങൾ തടഞ്ഞു​
    28/04/2026
    ലെബനോനില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ നാലു പേര്‍ കൊല്ലപ്പെട്ടു, 51 പേര്‍ക്ക് പരിക്ക്
    28/04/2026
    ഹജ് നിയമങ്ങള്‍ ലംഘിച്ച് മക്കയില്‍ പ്രവേശിച്ച അഞ്ചു പ്രവാസികള്‍ അറസ്റ്റില്‍
    28/04/2026
    അമേരിക്ക ലക്ഷ്യങ്ങൾ നേടിയെടുക്കാത്തതിനാലാണ് ട്രംപ് ചർച്ചകൾക്ക് അഭ്യർത്ഥിക്കുന്നതെന്ന് അറാഖ്ജി​
    28/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.