Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 5
    Breaking:
    • കുവൈത്തിലും അബുദാബിയിലും പെട്രോളിയം കമ്പനികള്‍ക്കും വൈദ്യുതി നിലയങ്ങള്‍ക്കും നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍
    • ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണവും അപകടകരവുമായ ഓപ്പറേഷനാണ് നടത്തിയതെന്ന് യു.എസ് ഉദ്യോഗസ്ഥര്‍
    • കൊല്ലം അഞ്ചല്‍ സ്വദേശി റിയാദില്‍ നിര്യാതനായി
    • ചൊവ്വാഴ്ച ഇറാനിൽ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കപ്പെടുമെന്ന് ട്രംപ്
    • യുദ്ധഭീതിക്കിടെ സമാധാനത്തിന്റെ രാഗവുമായി ബഹ്‌റൈൻ സംഗീതജ്ഞൻ; ‘വാൾട്‌സ് ഫോർ പീസ്’ പുറത്തിറങ്ങി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Top News

    ചൊവ്വാഴ്ച ഇറാനിൽ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കപ്പെടുമെന്ന് ട്രംപ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/04/2026 Top News Iran USA World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ​വാഷിംഗ്ടൺ– ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കം മുറുകുന്നതിനിടെ ഇറാനെതിരെ അതിരൂക്ഷമായ സൈനിക ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഇറാനെ വിറപ്പിക്കുന്ന മുന്നറിയിപ്പ് ട്രംപ് നൽകിയത്.
    ​
    ചൊവ്വാഴ്ച ഇറാനിൽ പവർ പ്ലാന്റ് ഡേയും ബ്രിഡ്ജ് ഡേയും ഒന്നിച്ചുണ്ടാകുമെന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്. ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും ലക്ഷ്യമിട്ട് അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തുമെന്ന വ്യക്തമായ സൂചനയാണിത്. പരുഷമായ ഭാഷയിലായിരുന്നു ട്രംപിന്റെ പ്രതികരണം. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചത് മുതൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കം ഇറാൻ തടസ്സപ്പെടുത്തിയിരിക്കുകയാണ്. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഇറാൻ പിന്മാറാത്തതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. നേരത്തെ ചർച്ചകൾക്കായി ട്രംപ് അനുവദിച്ച സമയപരിധി ഏപ്രിൽ 6-ന് അവസാനിക്കാനിരിക്കെയാണ് ഈ പുതിയ ഭീഷണി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Donald Trump hormus sea route iran -usa-israel conflict
    Latest News
    കുവൈത്തിലും അബുദാബിയിലും പെട്രോളിയം കമ്പനികള്‍ക്കും വൈദ്യുതി നിലയങ്ങള്‍ക്കും നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍
    05/04/2026
    ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണവും അപകടകരവുമായ ഓപ്പറേഷനാണ് നടത്തിയതെന്ന് യു.എസ് ഉദ്യോഗസ്ഥര്‍
    05/04/2026
    കൊല്ലം അഞ്ചല്‍ സ്വദേശി റിയാദില്‍ നിര്യാതനായി
    05/04/2026
    ചൊവ്വാഴ്ച ഇറാനിൽ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കപ്പെടുമെന്ന് ട്രംപ്
    05/04/2026
    യുദ്ധഭീതിക്കിടെ സമാധാനത്തിന്റെ രാഗവുമായി ബഹ്‌റൈൻ സംഗീതജ്ഞൻ; ‘വാൾട്‌സ് ഫോർ പീസ്’ പുറത്തിറങ്ങി
    05/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version