ഇസ്രായേലും ഇറാനും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇസ്രായേലിന്റെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നടപടികളില്‍ അമര്‍ഷം പ്രകടിപ്പിച്ച ട്രംപ്, ഇസ്രായേലിനോട് ‘ബോംബുകള്‍ വര്‍ഷിക്കരുത്, പൈലറ്റുമാരെ തിരികെ വിളിക്കൂ’ എന്ന് ആവശ്യപ്പെട്ടു.
എറണാകുളം പള്ളുരുത്തിയില്‍ വാഹനത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട യുവാവിന്റേത് കൊലപാതകമെന്ന് തെളിഞ്ഞതായി പോലീസ്