യു.എസ്-ഇസ്രായിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയ്ക്കും ഔദ്യോഗിക സംസ്കാര ചടങ്ങുകൾക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി
ആണവ വിഷയത്തില്‍ തങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം ഇറാന്‍ അംഗീകരിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
