Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, October 29
    Breaking:
    • നാടിനെ നടുക്കിയ വിയോഗം: കൂട്ടുകാരോടൊപ്പം നടന്നു പോകവേ വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു
    • അൽ വക്ര തീപിടുത്തം: അപകടം നിയന്ത്രിക്കുന്നതിൽ  പങ്ക് വഹിച്ചവരെ ഖത്തർ ആഭ്യന്തര  മന്ത്രാലയം ആദരിച്ചു
    • ‘സൗദിയിൽ വച്ചു കടം വാങ്ങിച്ച പണം തിരിച്ച് തരുന്നില്ല’; പ്രവാസിയുടെ വീടും വാഹനങ്ങളും തീയിട്ട് പറവൂർ സ്വദേശി
    • മയക്കുമരുന്ന് കേസ് പ്രതികളുടെ ശിക്ഷകള്‍ കടുപ്പിക്കാനൊരുങ്ങി കുവൈത്ത്; പുതിയ നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം
    • ആകാശത്ത് തുണയായി ‘മാലാഖമാർ’; മലയാളി നഴ്സുമാർ വിമാന യാത്രക്കാരൻ്റെ ജീവൻ രക്ഷിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Technology

    ‘സർവ്വം മനസ്സിലാകും’; മെറ്റയുടെ ലാമയെയും, ജെമ്മയെയും കടത്തിവെട്ടും, ഇത് ഇന്ത്യൻ മോഡൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/05/2025 Technology India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    sarvam m ai
    logo of sarvam m ai
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇന്ത്യൻ എ.ഐ സ്റ്റാർട്ടപ്പായ ‘സർവ്വം’ പുതിയ എ.ഐ മോഡൽ പുറത്തിറക്കി. പുതിയ ഫ്ളാ​ഗ്ഷിപ്പ് ലാർജ് ലാം​ഗ്വേജ് മോഡലായ (എൽ.എൽ.എം) എ.ഐ ക്ക് ‘സർവ്വം-എം’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇന്ത്യൻ ഭാഷകൾ തിരിച്ചറിയാനുള്ള കഴിവുകൾ മെച്ചപ്പെടുത്തിക്കൊണ്ട് എത്തിയ സർവം-എം; 2400 കോടി പാരാമീറ്റർ ഓപ്പൺ വെയ്റ്റ്‌സ് ഹൈബ്രിഡ് ലാംഗ്വേജ് മോഡലാണ്. ​ഗണിതം, പ്രോ​ഗ്രാമിങ് ലാം​ഗ്വേജിന് പുറമേ വിവിധ ആവശ്യങ്ങൾക്കായും ഇതിനെ ഉപയോ​ഗിക്കമെന്ന് അധികൃതർ അവകാശപ്പെടുന്നു.

    മിക്ക ബെഞ്ച് മാർക്കുകളിലും മെറ്റയുടെ എ.ഐ മോഡലായ ലാമ-4 സ്‌കൗട്ടിനെ മറികടക്കുന്ന പ്രകടനം സർവം-എം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ലാമ 3.3 70ബി, ജെമ്മ 3 27ബി എന്നിവയുമായി താരതമ്യപ്പെടുത്താവുന്ന മോഡലാണിതെന്നും കമ്പനി അവകാശപ്പെടുന്നു. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, പഞ്ചാബി, മറാത്തി, ഒഡിയ, തമിഴ്, ബംഗാളി, തെലുങ്ക്, കന്നട, ഗുജറാത്തി എന്നീ 11 ഭാഷകൾ മനസിലാക്കാനും സംസാരിക്കാനും സർവം-എം എ.ഐ ക്ക് സാധിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഉപഭോക്താവിന്റെ ശബ്ദവും എഐ മോഡലിന് നൽകാൻ സാധിക്കുന്ന സർവ്വം-എം, എന്നാൽ എംഎംൽയു പോലുള്ള ഇംഗ്ലീഷ് പരിജ്ഞാന ബെഞ്ച് മാർക്കുകളിൽ സർവം-എം പിന്നിലാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    AI India llama LLM Sarvam M Ai
    Latest News
    നാടിനെ നടുക്കിയ വിയോഗം: കൂട്ടുകാരോടൊപ്പം നടന്നു പോകവേ വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു
    29/10/2025
    അൽ വക്ര തീപിടുത്തം: അപകടം നിയന്ത്രിക്കുന്നതിൽ  പങ്ക് വഹിച്ചവരെ ഖത്തർ ആഭ്യന്തര  മന്ത്രാലയം ആദരിച്ചു
    29/10/2025
    ‘സൗദിയിൽ വച്ചു കടം വാങ്ങിച്ച പണം തിരിച്ച് തരുന്നില്ല’; പ്രവാസിയുടെ വീടും വാഹനങ്ങളും തീയിട്ട് പറവൂർ സ്വദേശി
    29/10/2025
    മയക്കുമരുന്ന് കേസ് പ്രതികളുടെ ശിക്ഷകള്‍ കടുപ്പിക്കാനൊരുങ്ങി കുവൈത്ത്; പുതിയ നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം
    29/10/2025
    ആകാശത്ത് തുണയായി ‘മാലാഖമാർ’; മലയാളി നഴ്സുമാർ വിമാന യാത്രക്കാരൻ്റെ ജീവൻ രക്ഷിച്ചു
    29/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.