ഇന്ത്യൻ എ.ഐ സ്റ്റാർട്ടപ്പായ ‘സർവ്വം’ പുതിയ എഐ മോഡൽ പുറത്തിറക്കി. പുതിയ ഫ്ളാഗ്ഷിപ്പ് ലാർജ് ലാംഗ്വേജ് മോഡലായ (എൽ.എൽ.എം) എ.ഐ ക്ക് ‘സർവ്വം-എം’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇന്ത്യൻ ഭാഷകൾ തിരിച്ചറിയാനുള്ള കഴിവുകൾ മെച്ചപ്പെടുത്തിക്കൊണ്ട് എത്തിയ സർവം-എം; 2400 കോടി പാരാമീറ്റർ ഓപ്പൺ വെയ്റ്റ്സ് ഹൈബ്രിഡ് ലാംഗ്വേജ് മോഡലാണ്.
Friday, April 24
Breaking:
- ശിരസ്സുകള്‍ ഒട്ടിപ്പിടിച്ച ഫിലിപ്പിനോ സയാമിസ് ഇരട്ടകളെ വിജയകരമായി വേര്‍പ്പെടുത്തി
- രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പിതാവ് ഉൾപ്പെടെ മൂന്ന് പേർക്ക് തടവുശിക്ഷ
- വിഭാഗീയ കലാപത്തിന് പ്രേരിപ്പിച്ച കേസില്‍ കുവൈത്തില്‍ 17 പേര്‍ക്ക് തടവ് ശിക്ഷ
- ഒഴുക്കില്‍പ്പെട്ട കാറില്‍ കുടുങ്ങിയവരെ രക്ഷിച്ചു
- രണ്ടു മാസത്തെ അടച്ചുപൂട്ടലിന് ശേഷം കുവൈത്ത് വ്യോമാതിര്‍ത്തി വീണ്ടും തുറന്നു


