ന്യൂയോർക്ക് സിറ്റി മേയറായി ചുമതലയേറ്റ ദിവസം തന്നെ അഴിമതി ആരോപണങ്ങളിൽ കുറ്റാരോപിതനായ മുൻ മേയർ എറിക് ആഡംസ് പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ സൊഹ്‌റാൻ മംദാനി ഒപ്പുവെച്ചു.
Browsing: Zohran Mamdani
കുടിയേറ്റം മുതല്‍ സാമ്പത്തിക നയം വരെയുള്ള എല്ലാ കാര്യങ്ങളിലും ഏറ്റുമുട്ടിയ രാഷ്ട്രീയ എതിരാളികളായ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയ സൊഹ്റാന്‍ മംദാനിയും വൈറ്റ് ഹൗസില്‍ വെച്ച് ആദ്യമായി നേരിട്ട് കൂടിക്കാഴ്ച നടത്തി
വളരെ കോപാകുലമായ ഒരു പ്രസംഗമാണ് മംദാനി നടത്തിയതെന്ന് മാത്രമല്ല എന്നോടുള്ള ദേഷ്യം പ്രകടിപ്പിക്കുന്നത് കൂടിയായി അത് മാറി
ന്യൂയോർക്ക് നഗരത്തിലെ ജൂത സമൂഹത്തോട് ഇസ്രായിലിലേക്ക് കുടിയേറാൻ ആഹ്വാനം ചെയ്ത് ഇസ്രായിൽ പ്രവാസികാര്യ, സെമിറ്റിസം വിരുദ്ധ മന്ത്രി അമിച്ചായ് ഷെക്ലി
ന്യൂയോര്‍ക്ക് – യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രൂക്ഷമായ വിമര്‍ശനങ്ങളും ഭീഷണികളും കാരണം ലോകം ഉറ്റുനോക്കിയ ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ 34 കാരന്‍ സൊഹ്റാന്‍…
താന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ന്യൂയോര്‍ക്ക് നഗരത്തില്‍ പ്രവേശിക്കുകയും ചെയ്താല്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ഥി സഹ്റാന്‍ മംദാനി
2025-ലെ ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗം സൊഹ്റാൻ മംദാനിക്ക് വ്യക്തമായ മുൻതൂക്കം
സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍ തെരെഞ്ഞെടുപ്പിലല്‍ ഡെമോക്രാറ്റിക് പ്രൈമറിയില്‍ അത്ഭുതകരമായ വിജയം നേടിയതായി ഇലക്ഷന്‍ ബോര്‍ഡ്
പരമ്പരാഗത ക്രിസ്ത്യൻ വോട്ടുകളും 10 ശതമാനത്തിലേറെയുള്ള ജൂത വോട്ടുകളും അനായാസം നേടുമെന്ന് കരുതിയ ക്വോമോയ്ക്ക്, മംദാനിയുടെ പുരോഗമന ആശയങ്ങളും യുവജനങ്ങളിലെ സ്വാധീനവുമാണ് തിരിച്ചടിയായത്.


