കൊച്ചിയിലെ കോടികളുടെ സൈബർ തട്ടിപ്പ് സൂത്രധാരൻ മുൻ സന്തോഷ് ട്രാഫി താരം; യുവമോർച്ച നേതാവ് കൂടിയായ പ്രതി പിടിയിൽ Kerala Latest 24/12/2024By ദ മലയാളം ന്യൂസ് കൊച്ചി: ഡിജിറ്റൽ അറസ്റ്റ് ഭീഷണിയിലൂടെ കൊച്ചി സ്വദേശിനിയിൽ നിന്ന് നാലരക്കോടി രൂപ തട്ടിയെടുത്തതുൾപ്പെടെ വിവിധ കേസുകളിലെ മുഖ്യ സൂത്രധാരൻ കൊൽക്കത്തയിൽ പിടിയിൽ. കൊൽക്കത്ത സ്വദേശിയും മുൻ സന്തോഷ്…