നമുക്കെല്ലാം സുപരിചിതമായ സ്ട്രീമിങ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്. സമീപകാലത്ത്, യൂട്യൂബിലെ കണ്ടന്റ് ക്രിയേഷന് ഒരു പ്രധാന വരുമാന മാര്‍ഗമായി മാറിയിരിക്കുന്നു. ഒട്ടേറെ വ്യക്തികള്‍ യൂട്യൂബില്‍ സ്ഥിരം കണ്ടന്റ് ക്രിയേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നു, വൈവിധ്യമാര്‍ന്ന ഉള്ളടക്കങ്ങള്‍ നിര്‍മിച്ച് പങ്കുവെക്കുന്നു. ഇവരില്‍ പലര്‍ക്കും യൂട്യൂബ് മികച്ച വരുമാനം നല്‍കുന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ യൂട്യൂബ് ഒരു സുപ്രധാന നയമാറ്റത്തിന് ഒരുങ്ങുകയാണ്, ഇത് കണ്ടന്റ് ക്രിയേറ്റര്‍മാരെ മൊത്തത്തില്‍ ബാധിക്കും. ജൂലൈ 15 മുതല്‍ ഈ പുതിയ നയം പ്രാബല്യത്തില്‍ വരും.
Sunday, March 15
Breaking:
- മിഡിൽ ഈസ്റ്റ് സംഘർഷം: ബഹ്റൈൻ, സൗദി അറേബ്യ ഫോർമുല 1 ഗ്രാൻഡ് പ്രി റേസുകൾ റദ്ദാക്കാൻ സാധ്യത
- ഉംറ വിസക്കാര്‍ ഏപ്രില്‍ 18ന് മടങ്ങണം- സൗദി ഹജ് മന്ത്രാലയം
- ലേബര്‍ ക്യാമ്പില്‍ സാന്ത്വനമായി പാലക്കാട് പ്രവാസി അസോസിയേഷന് ഇഫ്താര്‍
- പൊതുജനങ്ങള്‍ക്ക് ആശ്വാസമായി റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സമൂഹ നോമ്പുതുറ
- പ്രയാസത്തിലും പ്രതിബദ്ധതയോടെ ദുബൈ കെഎംസിസി തൃശൂർ ജില്ല
