യാസർ അറഫാത്തിന്റെ “ഇന്ത്യൻ സഹോദരൻ” കുറ്റിപ്പുറത്തെ ആലി ഹാജി അറഫാത്തിന്റെ ഓർമ്മ ദിനത്തിൽ അന്തരിച്ചു Latest Kerala 12/11/2024By ബഷീർ അണ്ണക്കമ്പാട് എടപ്പാൾ- ഫലസ്തീൻ ജനതയുടെ പരമോന്നത നേതാവായിരുന്ന യാസർ അറഫത്തിന്റെ “ഇന്ത്യൻ സഹോദരൻ “ആലിക്കുട്ടി ഹാജി ഇനി ഓർമ്മ. 40 വർഷം മുമ്പ് യാസർ അറഫാത്ത് ഇന്ത്യക്കാരൻ സഹോദരൻ…