Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Thursday, June 26
    Breaking:
    • ഗാസയിൽ ബുധനാഴ്ച 100 പേർ കൊല്ലപ്പെട്ടു; വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റക്കാരുടെ ആക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ മരിച്ചു
    • കോഴിക്കോട് നഗരത്തിലിറങ്ങുന്നവര്‍ സൂക്ഷിക്കുക; നായ ചാടി വീണേക്കാം… 19 പേരെ കടിച്ച നായയെ പിടികൂടി
    • റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ പുതിയ സ്റ്റേഷന്‍ തുറന്നു
    • മയക്കുമരുന്ന് കടത്ത്: സൗദിയിൽ അഞ്ചു പ്രവാസികൾക്ക് വധശിക്ഷ നടപ്പാക്കി
    • നാട് നടുങ്ങി; കാസര്‍ക്കോട് അമ്മയെ തീവെച്ച് കൊലപ്പെടുത്തി മകന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Latest

    യാസർ അറഫാത്തിന്റെ “ഇന്ത്യൻ സഹോദരൻ” കുറ്റിപ്പുറത്തെ ആലി ഹാജി അറഫാത്തിന്റെ ഓർമ്മ ദിനത്തിൽ അന്തരിച്ചു

    ബഷീർ അണ്ണക്കമ്പാട്By ബഷീർ അണ്ണക്കമ്പാട്12/11/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    യാസർ അറഫാത്തും കുറ്റിപ്പുറം തെക്കേ അങ്ങാടിയിലെ പള്ളിയാലിൽ ആലിക്കുട്ടി ഹാജിയും(ഫയൽ ഫോട്ടോ)
    Share
    WhatsApp Facebook Twitter Telegram LinkedIn

    എടപ്പാൾ- ഫലസ്തീൻ ജനതയുടെ പരമോന്നത നേതാവായിരുന്ന യാസർ അറഫത്തിന്റെ “ഇന്ത്യൻ സഹോദരൻ “ആലിക്കുട്ടി ഹാജി ഇനി ഓർമ്മ. 40 വർഷം മുമ്പ് യാസർ അറഫാത്ത് ഇന്ത്യക്കാരൻ സഹോദരൻ എന്ന് വിശേഷിപ്പിച്ച കുറ്റിപ്പുറം തെക്കേ അങ്ങാടിയിലെ പള്ളിയാലിൽ ആലിക്കുട്ടി ഹാജിയാണ്( 101 ) യാസർ അറഫാത്ത് വിടപറഞ്ഞ അതേ ദിവസം അന്തരിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    57 വർഷം മുമ്പാണ് ആലിക്കുട്ടി ഹാജി യാസർ അറഫാത്തിന് ആദ്യമായി കാണുന്നത് .1967 വിമോചന സംഘടനയുടെ കുവൈറ്റിലെ ഓഫീസിൽ ആലിക്കുട്ടി ഹാജി ജോലിക്കാരനായി എത്തിയതായിരുന്നു. കുവൈറ്റിലെ ഓഫീസിൽ അറഫാത്ത് രണ്ടുമാസത്തിലൊരിക്കൽ എത്തുമായിരുന്നു. സമ്മേളന ഹാളിലേക്ക് അദ്ദേഹത്തിന് വേണ്ട സാമഗ്രികൾ എത്തിച്ചിരുന്നത് ആലിക്കുട്ടി ഹാജി ആയിരുന്നു. ഇങ്ങനെയാണ് ഹൃദയബന്ധത്തിലായത്.

    അറഫാത്തിന് ഭക്ഷണം വിളമ്പി നൽകാനും ആലിക്കുട്ടി ഹാജിക്ക് അവസരം കൈവന്നു . 1984 ൽ ആലി കുട്ടി ഹാജി ജോലിയിൽനിന്ന് പിരിയുന്നതിനു മുമ്പ് ഒരു ദിവസം ഓഫീസിൽ എത്തിയ യാസർ അറഫാത്ത് ആലിക്കുട്ടി ഹാജിയെ കെട്ടിപ്പിടിച്ച് തന്റെ ഇന്ത്യക്കാരൻ സഹോദരനാണെന്ന് വിശേഷിപ്പിച്ചതോടെയാണ് ഇദ്ദേഹം പ്രശസ്തനായത്.

    യാസർ അറഫാത്തിന് ഒപ്പമുള്ള ഫോട്ടോ ആലിക്കുട്ടി ഹാജി നിധി പോലെയാണ് കാത്തുസൂക്ഷിച്ചിരുന്നത്. 2004 നവംബർ 11നാണ് യാസർ അറഫാത്ത് അന്തരിച്ചത് . 2024 നവംബർ 11 ആലിക്കുട്ടി ഹാജി വിട പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ali Haji Yazar Arafath
    Latest News
    ഗാസയിൽ ബുധനാഴ്ച 100 പേർ കൊല്ലപ്പെട്ടു; വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റക്കാരുടെ ആക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ മരിച്ചു
    26/06/2025
    കോഴിക്കോട് നഗരത്തിലിറങ്ങുന്നവര്‍ സൂക്ഷിക്കുക; നായ ചാടി വീണേക്കാം… 19 പേരെ കടിച്ച നായയെ പിടികൂടി
    26/06/2025
    റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ പുതിയ സ്റ്റേഷന്‍ തുറന്നു
    26/06/2025
    മയക്കുമരുന്ന് കടത്ത്: സൗദിയിൽ അഞ്ചു പ്രവാസികൾക്ക് വധശിക്ഷ നടപ്പാക്കി
    26/06/2025
    നാട് നടുങ്ങി; കാസര്‍ക്കോട് അമ്മയെ തീവെച്ച് കൊലപ്പെടുത്തി മകന്‍
    26/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.