പ്രവാസി മലയാളിയെ അമ്പരപ്പിച്ച് വൻ തുക ബാങ്ക് അക്കൗണ്ടിൽ, 100 കോടി ദിർഹം Latest UAE 28/05/2024By ആബിദ് ചേങ്ങോടൻ അബുദാബി: വൻ തുക അക്കൗണ്ടിൽ വന്നതിന്റെ അന്ധാളിപ്പിലായിരുന്നു ദുബായിൽ ജോലിചെയ്യുന്ന കോഴിക്കോട് സ്വദേശിയായ മുഹമ്മദ് യാസറിന്. വിസ പുതുക്കിയതിനുശേഷം കിട്ടിയ പുതിയ എമിറേറ്റ്സ് ഐഡിയും പാസ്പോർട്ടും അപ്ഡേറ്റ്…