ചരിത്രത്തിലെ ആദ്യ വിമാനപകടം| Story Of The Day| Sep: 17 Story of the day Accident History September 17/09/2025By ദ മലയാളം ന്യൂസ് വിമാന അപകടം എന്ന് കേൾക്കുമ്പോൾ നമ്മളുടെ മനസ്സിൽ എല്ലാം ഒരു നീറ്റലാണ്, പലരുടെയും പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാം ആ ഒരൊറ്റ യാത്രയിൽ അവസാനിക്കും.