Browsing: World

അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദമുണ്ടാക്കിയ ജെഫ്രി എപ്‌സ്റ്റൈൻ കേസുമായി ബന്ധപ്പെട്ട കോടതി രേഖകൾ പുറത്തുവന്നപ്പോൾ, വർഷങ്ങളായി ദുരൂഹത തുടരുന്ന ബ്രിട്ടീഷ് പെൺകുട്ടി മെഡലിൻ മക്കാൻ്റെ പേരും പരാമർശിക്കപ്പെട്ടത് പുതിയ ചർച്ചകൾക്ക് വഴിതുറന്നു.

ആണവ ചര്‍ച്ചകളില്‍ ഇറാന്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന് പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍

അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്രായിലിന്റെ അധികാരങ്ങളും ജൂതകുടിയേറ്റവും വിപുലീകരിക്കാനുള്ള ഇസ്രായിലിന്റെ തീരുമാനങ്ങളെ അറബ്, ഇസ്‌ലാമിക് രാജ്യങ്ങളും ഒ.ഐ.സിയും ശക്തമായി അപലപിച്ചു.

ആണവ പ്രശ്‌നത്തില്‍ ഒമാനില്‍ അമേരിക്കയും ഇറാനും തമ്മില്‍ ഇന്നലെ (വെള്ളിയാഴ്ച) നടത്തിയ പരോക്ഷ ചര്‍ച്ചകള്‍ക്ക് ശേഷം, അമേരിക്ക ഇറാനുമായി വളരെ നല്ല ചര്‍ച്ചകള്‍ നടത്തിയതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണപ്രകാരം ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ എലിസി കൊട്ടാരത്തില്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ചര്‍ച്ച നടത്തി.

പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ സൂയിസൈഡ് ബോംബ് സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെടുകയും 160-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു

സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കെതിരായ രക്തരൂക്ഷിതമായ അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് ഇതിനകം തന്നെ കോപാകുലരായ പൊതുജനങ്ങളെ തെരുവിലേക്ക് തിരികെ കൊണ്ടുവരുന്നതിലൂടെ, യു.എസ് ആക്രമണം അധികാരത്തിലുള്ള തങ്ങളുടെ പിടി ദുര്‍ബലപ്പെടുത്തുമെന്ന് ഇറാന്‍ നേതൃത്വം കൂടുതല്‍ ആശങ്കാകുലരാണെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇറാനെതിരെയുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക നടപടിയുടെ ഭീഷണി പശ്ചാത്തലത്തിൽ, ആയിരം തന്ത്രപ്രധാന ഡ്രോണുകൾ ഉപയോഗിച്ച് സായുധ സേനയെ ശക്തിപ്പെടുത്താൻ ഇറാൻ ആർമി കമാൻഡർ അമീർ ഹാതമി ഉത്തരവിട്ടു.

പിതാവിനെ ആക്രമിക്കാനുള്ള ശ്രമം തടയുന്നതിനിടെ യുവഅഭിഭാഷക സെയ്ന അല്‍മജാലിയെ (30) മയക്കുമരുന്ന് അടിമയായ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി.

ഇറാഖ്, സിറിയ അതിര്‍ത്തിയിലെ കോണ്‍ക്രീറ്റ് മതിലിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലെത്തിയതായി ഇറാഖ് അറിയിച്ചു.